Panchavarna Painkili Penne | 1080p | Sallapam | Dileep | Manju Warrier - Johnson Hits
Автор: Music Zone
Загружено: 2021-03-15
Просмотров: 481396
Описание:
Song : Panchavarnna...
Movie : Sallaapam [ 1996 ]
Director : Sundar Das
Lyrics : Kaithapram
Music : Johnson
Singer : KS Chithra
പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
കുറിമാനം നല്‍കിപ്പോരാമോ
പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ..
ഏതു രാഗം പാടണം ഞാന്‍ ഇനിയവനെ കാണുമ്പോള്‍
എന്തു മധുരം നല്‍കണം ഞാന്‍ അവനെന്നേപ്പുണരുമ്പോള്‍ [ ഏതു രാഗം ]
അറിയാതേ.. ഓ..
അറിയാതെന്നനുരാഗത്തേന്മാവിന്‍ കൊമ്പത്ത്
സ്നേഹത്തിന്‍ കന്നിത്തിങ്കള്‍ പൂക്കുന്നു [ പഞ്ചവര്‍ണ്ണ ]
എന്‍റെയുള്ളില്‍ കണ്ടതെല്ലാം പറയാനിന്നറിയില്ല
എന്‍റെ തീരാമോഹമൊന്നും ഒരു രാവില്‍ തീരില്ല [ എന്‍റെയുള്ളില്‍ ]
ആരാരോ... ഓ..
ഈ രാവില്‍ ഇനി മായില്ലെന്നാരാരോ മൊഴിയുന്നു
ഇടനെഞ്ചിൽ പെയ്തുണരുന്നു കിന്നാരം [ പഞ്ചവര്‍ണ്ണ ]
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: