അൽഹിന്ദ് ഹജജ്. ഉംറ ക്ലാസ്സ് | ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാട് (22/11/18)
Автор: Voice Of Rahmaniyya
Загружено: 2018-11-21
Просмотров: 420609
Описание:
#voiceofrahmaniyya
കേരളീയ വെജ്ഞാനിക പ്രയാണ ചരിത്രത്തിൽ സമന്വയ വിദ്യഭ്യാസമെന്ന നൂതനവും കാലികവുമായ ആശയത്തിന് ബീജാവാപം പകർന്ന് കൊടുത്ത സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ. പിൽകാലത്ത് കേരള മണ്ണിൽ ഉയിർ കൊണ്ട് വിജ്ഞാന കേന്ദ്രങ്ങളെല്ലാം ആ ആശയത്തിന് ഊടും പാവും നൽകി വെെവിധ്യങ്ങൾ നെയ്തെടുത്തതാണ്.ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ നിഷകളങ്ക പ്രയത്നത്തിൻ്റെ നിത്യസ്മാരകം കൂടിയാണ് റഹ്മാനിയ്യ എന്ന വെെജ്ഞാനിക കേദാരം. പതിറ്റാണ്ടുകൾ പിന്നിട്ട റഹ്മാനിയ്യ കെെരളിക്ക് അതുല്ല്യ നേട്ടങ്ങൾ സംഭവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മത പ്രബോധന വീഥിയിൽ.എണ്ണമറ്റ റഹ്മാനികളായ പ്രഭാഷകന്മാർ അഹ്ലുസുന്നത്തി വൽജമാആത്തിൻ്റെ ആദർശഭടന്മാരായി നിലകൊള്ളുന്നു. അവരുടെ അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് വോയിസ് ഓഫ് റഹ്മാനിയ്യ. പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്
https://chat.whatsapp.com/4ZCyiAXzKZ5...
ഇതിൽ ക്ലിക്ക് ചെയ്താൽ വോയ്സ് ഓഫ് റഹ്മാനിയ്യ ഗ്രൂപ്പിൽ മെമ്പർ ആവാം താൽപര്യമുള്ളവർ ക്ലിക്ക് ചെയത് അഡ്മിൻസുമായി നിയമാവലി കൈപറ്റുക
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: