ബാങ്ക് വിളിയുടെ ചരിത്രം: ലോകത്തെ ആദ്യത്തെ മുഅദ്ദിൻ ആര്? I Ormappeduthal
Автор: Ormapeduthal
Загружено: 2025-11-10
Просмотров: 33571
Описание: ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ നമസ്കാരത്തിനായി പള്ളിയിലേക്ക് വിളിക്കുന്ന മനോഹരമായ ബാങ്ക് വിളി, അതിന്റെ ചരിത്രം നിങ്ങൾക്കറിയാമോ? ഈ വീഡിയോയിൽ, ബാങ്ക് വിളിയുടെ ഉത്ഭവം, പ്രവാചകന്റെ കാലഘട്ടത്തിൽ അതിന് എങ്ങനെ തുടക്കം കുറിച്ചു, ആരായിരുന്നു ആദ്യത്തെ മുഅദ്ദിൻ, ബിലാൽ (റ) എന്നവരുടെ ശബ്ദത്തിലൂടെ മക്കയിലും മദീനയിലും ബാങ്കിന്റെ അലയൊലികൾ ഉയർന്നതിന്റെയും ചരിത്രമാണ് നമ്മൾ പഠിക്കാൻ പോകുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഈ അധ്യായത്തിലേക്ക് ഏവർക്കും സ്വാഗതം. 🌙
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: