#nh66
Автор: Nishad padhinhattumuri
Загружено: 2026-01-13
Просмотров: 3316
Описание:
#Vlog_1229 #ആലപ്പുഴ #ബൈപ്പാസ്
ഇന്ത്യയിലെ ആദ്യത്തെ #BEACH #ELEVATED #FLYOVER
നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പായിരുന്നു ആലപ്പുഴ ബൈപ്പാസ്. ബീച്ചിനു സമാന്തരമായി നിര്‍മിച്ച പാതയിലൂടെ കടലിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യുന്നവരെ അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് ദേശീയപാതയുടെ ഭാഗമായുള്ള സമാന്തര ഉയരപ്പാതയുടെ നിര്‍മാണം നടക്കുന്നത്.ഉയരപ്പാതയുടെ അനുബന്ധപാതകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഉയരപ്പാതയുടെ നിര്‍മാണം കൊമ്മാടി, കളര്‍കോട് ജങ്ഷൻ സർവീസ് റോഡ് ഒരു ഭാഗം പൂർത്തീകരിച്ചു.
കളര്‍കോട് ബ്ലോക്ക് ഓഫീസിനു സമീപത്തുനിന്ന് സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ബാക്കി പാതയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.
#2026Ready
#ആലപ്പുഴ
@alappuzha
#keralatourism
#alappuzhabackwaters
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: