PATHANAMTHITTA TOWN
Автор: Punnyalans Vlog
Загружено: 2020-09-08
Просмотров: 24809
Описание:
പത്തനംതിട്ട നഗരത്തിലൂടെയുള്ള ഒരു യാത്ര യാണിത് , ഇതിൽ പ്രശസ്തമായ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ മുഖഛായയും, തിരക്കും മാറ്റാൻ പ്രാധാന്യം ആയത് റിങ് റോഡാണ്. നഗര ഹൃദയ ഭാഗത്തുനിന്നും ഏത് റോഡിൽ പോയാലും റിങ് റോഡിൽ ചെന്നിറങ്ങും എന്നത് അറിയപ്പെടേണ്ട ഒരു കാര്യം തന്നെയാണ്. സർക്കാർ ഓഫീസും, ഹോസ്പിറ്റലുകളും, ഹോട്ടൽ വ്യാപാരസ്ഥാപനങ്ങളും, ബസ്റ്റാന്റ് എന്നിവയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
our music no copy righted
https://www.youtube.com/audiolibrary/...
face book :
https://www.facebook.com/PunnyalansVl...
instagram :
/ punnyalans_vlog
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: