Adakachakko | Ayyappanum Koshiyum | Video Lyrical | B K Harinarayanan | Jakes Bejoy | Film Songs
Автор: Malayalam Karaoke & Lyrics
Загружено: 2020-02-07
Просмотров: 1507026
Описание:
#Prithviraj #BijuMenon #AyyappanumKoshiyum
Film : Ayyappanum Koshiyum
Music : Jakes Bejoy
Lyrics : B K Harinarayanan
Singers : Prithviraj Sukumaran , Biju Menon & Nanjamma
വന്നോട്ടേ വന്നോട്ടേ വന്നവനിന്ന് മടങ്ങൂലാ
കൊരുക്കാo കൊത്തീടാം (കോർത്തീടാം ) ചാവടരാണിവിടെ
കളത്തിൽ കണ്ടോളാം കാട്ടുപകക്കലിയാളുന്നേ
ഞരമ്പിൽ തീപൂത്തേ കുരുതിചിന്തുന്നേ
മലനാടിൻ കുരലാണേ എരിതോട്ടയ്ക്ക്തീരില്ലെടാ
( മലനാടിൻ കുരലാണേ വെടിയുണ്ടയ്ക്ക് ചൂളാത്തതാ )
മുണ്ടൂരേ മാടന്റെ പെരും കയ്യിട്ട് പൂട്ടുമ്പൊ വാരിക്കുഴൽ പൊട്ടാതെടാ
ആദാഗച്ചക്കോ ആദാച്ചക്കോ അയപ്പൻകോശിയും തിന്തകപ്പോര്
അന്തിച്ച് നിക്കണ് നാട്ടുകാര്
പന്തയം വയ്ക്കട തോൽക്കണതാര്
കൊന്നാലും തീരാതെ പോരിന്റെ മൂച്ചാണേ
ആകാശം കൊട്ടുന്നേ ശവച്ചെണ്ടമുറുക്കിയിട്ടങ്കക്കടിയിണക്കം
കുടകപ്പാലകളിൽ രുധിരച്ചാറെഴുതി ഒടുവിൽ തമ്മിലൊരാൾ ചിതറിപ്പോണവരെ
ഉടലൊരുപമ്പരമായ് തോളൊടുതോളിടയേ
പൊടിമൺപാറിയിതാ തെരുവോ പോരിടമായ്
ചുവട് വയ്ക്കുമ്പൊളൂഴി പൊള്ളണ്
വിരലിൻ തുമ്പത്ത് മൂർച്ചകേറണ്
കനല് കണ്ണില് കടല്നെഞ്ചില്
ചവിട്ടി കുതിച്ച് കടകം മറിഞ്ഞ്
പകലോ പാതിരയോ
അറിയാ തീയടര്
തീരാ വീറിലിതാ
ഇനിയുo കോർത്തിടയ്
പാടി ചുവക്കണ്
ഭൂമി വിറക്കണ്
നീയില്ല ഞാനില്ല
ചാവങ്കക്കാഹളമേ
കാർമേഘം തമ്മിൽ മുട്ടും മട്ട്
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : http://www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #prithvirajsukumaran #jakesbejoy #bijumenon #ayyappanumkoshiyum #harinarayanan
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: