Rare photos of Travancore Kings - തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അപൂര്‍വ്വചിത്രങ്ങള്‍
Автор: Kerala Narratives
Загружено: 2023-12-02
Просмотров: 284998
Описание:
തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും രാജകുടുംബാംഗങ്ങളുടെയും അപൂര്‍വ്വചിത്രങ്ങളാണ് ഈ വീഡിയോയുടെ ഉള്ളടക്കം. ലഭ്യമായ തെളിവുകള്‍പ്രകാരം ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജാവായിരിക്കുമ്പോള്‍ 1857-ലാണ് കേരളത്തിലെ ആദ്യഫോട്ടോ എടുത്തിരിക്കുന്നത്. ഈ ഫോട്ടോ മുതല്‍ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ വരെയുള്ളവരുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഇവിടെ കാണാം. കൂടാതെ രാജകുടുംബാംഗങ്ങളുടെ ഫോട്ടോകളുമുണ്ട്. ഫോട്ടോഗ്രാഫി എത്തുന്നതിന് മുന്‍പുള്ള രാജാക്കന്മാരുടെ ഛായാചിത്രങ്ങളൊന്നും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
[email protected]
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: