ഇരവിപുരം വാഴും...PRDS Devotional song/ AR Divakaran/KK Krishnankutty/Diljith
Автор: SARGAM BYTES
Загружено: 2024-02-16
Просмотров: 23298
Описание:
ദേവനാദം ഓഡിയോസിൻ്റെ 18-ാമത്തെ ഗാനമാണിത്. എ.ആർ ദിവാകരൻ ചാരുവേലിയും , കെ.കെ കൃഷ്ണൻകുട്ടി പെരിക്കല്ലൂരും ചേർന്നുള്ള 12-ാമത്തെ ഗാനം.ശ്രീ.ദിൽജിത് മാടപ്പള്ളി നിരവധി PRDS ആൽബങ്ങളിൽ പാടി വളർന്ന ഗായകനാണ് . ഓർക്കസ്ട്രേഷൻ ഉൾപ്പടെയുള്ള സ്റ്റുഡിയോ വർക്കുകൾ ചെയ്ത ശ്രീ. മനോജ് കറുകച്ചാൽ, കൂത്രപ്പള്ളി മൊസാർട്ട് ഓഡിയോ ലാബിൻ്റെ ഉടമയാണ്. ആൽബം സംവിധായകൻ ശ്രീ. സുനിൽകുമാർ സി.എൻ അധ്യാപകനും മുതലപ്ര സ്വദേശിയുമാണ്. വീഡിയോ എഡിറ്റർ രാജേഷ് മണിക്കൽ കുറുമ്പനാടം സ്വദേശിയാണ്. ക്യാമറാമാൻ പ്രഭാസ് കണ്ണൻ മാന്താനത്ത് ഫോട്ടോ സ്റ്റുഡിയോ ഉടമയാണ് .Plz.subscribe my channel.
ഞങ്ങളുടെ cont. no. 9744240530, 9633849552.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: