Anugrahathin adhipathiye | Malayalam Christian Worship Songs |Br Emmanuel KB | Br.Shijin| Br Stephen
Автор: Jesus Is Alive
Загружено: 2022-10-23
Просмотров: 109864
Описание:
#അനുഗ്രഹത്തിൻ #അനുഗ്രഹത്തിൻ അധിപതിയെ#Anugrahathin Adhipathiye
അനുഗ്രഹത്തിൻ അധിപതിയെ എന്ന ആ പഴയ ഗാനം നമുക്കും ചേർന്നുപാടാം .
"അനുഗ്രഹത്തിന്‍ അധിപതിയെ!
ആനന്ദ കൃപ പെരുംനദിയെ
അനു ദിനം നിന്‍ പദം ഗതിയെ
അടിയാനു നിന്‍ കൃപമതിയെ
വന്‍ വിനകള്‍ വന്നീടുകില്‍
വലയു കയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീ എന്നഭയം
വന്നീടുമോ പിന്നെ ഭയം
തന്നു യിരെ പാപികള്‍ക്കായ്
തന്ന വനാം നീയിനിയും
തള്ളീടുമോ എഴെയെന്നെ
തീരുമോ നിന്‍ സ്‌നേഹമെന്നില്‍
തിരു ക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെ ങ്കില്‍ ശാസനകള്‍
സ്‌നേഹത്തിന്‍ പ്രകാശനങ്ങള്‍
പാരിടമാം പാഴ് മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണ ദിനം വരുമളവില്‍
മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വിടത്തില്‍ "
"1) Anugrahathin adhipathiye ananda krupa perum nadiye
Anudinam Nin padam gethiye adiyanu Nin krupa mathiye
2) Van vinakal vanneedukil valayukayillen hridayam
Vallabhan Nee ennabhayam vanneedumo pinne bhayam
3) Thannuyire papikalkai thannavanam Nee iniyum
Thalleedumo ezha enne theerumo Nin snehamennil
4) Thiru karangal tharunna nalla sikshayil njan patharukilla
Makkalenkil sasanakal snehathin prekasanangal
5) Paridamam pazh manalil parthidum njan Nin thanalil
Marana dinam varumalavil maranjidum njan Nin marvidathi "
Subscribe! Share! Like!
One “Share” May Save ONE SOUL!
Stay Connected
⌝Website: www.pastortinugeorge.org
⌝Pastor Tinu George YouTube: https://rb.gy/ctbwj2
⌝Pastor Tinu George Facebook: https://rb.gy/4rdbgf
⌝Pastor Tinu George Instagram: https://rb.gy/vbrsrs
⌝Pastor Tinu George Digital Outlet https://rb.gy/oounm1
Stay Blessed!
Jesus Is Alive YouTube channel™
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: