KODUNGALOOR KAAVALAMMA | NISHAD SULTHAN | SAJNA NISHAD | DHILRUBA NISHAD | PAATTUFAMILY
Автор: Paattu Family
Загружено: 2025-03-30
Просмотров: 116117
Описание:
KODUNGALOORE KAVILAMMA | NISHAD SULTHAN | SAJNA NISHAD | DHILRUBA NISHAD | PAATTUFAMILY
Lyrics: Pramod basker
Music: praveen kummatty
Orchestra: pratheesh bhavani
mixing: favas Ali
direction: shaheer p sidhik
camera jaleel Tirurangadi
കണ്ണിമകൾ ചിമ്മാതെ കാവലിരിപ്പവളരോ
കൈവളകൾ പോഞ്ചിലമ്പും നാദമുണർതിയതാരോ
കണ്ണിമകൾ ചിമ്മാതെ കാവലിരിപ്പവളരോ
കൈവളകൾ പോഞ്ചിലമ്പും നാദമുണർതിയതാരോ
കൊണ്ടക്കാർ വർണിയാണോ
കൊടുങ്ങല്ലൂർ കാരുണ്യമാണോ
ഭയാനക രൂപീണിയാണോ
മഹേശ്വര നന്ദിനിയാണോ
പന്നക ധാരിണി പഞ്ച ഭൂദേശ്വരി ആസുര നാശിനി നീയേ
തെളിയണമേ അകമലരിൽ കനൽ മിഴിയേ
തെളിയണമേ അകമലരിൽ കനൽ മിഴിയേ.....
കണ്ണിമകൾ ചിമ്മാതെ കാവലിരിപ്പവളരോ
കൈവളകൾ പോഞ്ചിലമ്പും നാദമുണർതിയതാരോ
Music
ധാരിക പോരിനായി കോപം കൊണ്ടവൾ ആയുധ ധാരിണിയായി (2)
കളേബരമാകെയും ആടകൾ മാല കപാലങ്ങളും നിനക്കായി (2)
മാലേയ പരിമളം പെയ്യുംമായേ നിൻ ശ്രീലകത്തിൽ ഞാൻ (2)
തന്നാരം പാടുമ്പോൾ മായേ നിൻ വാത്സല്യം
മഞ്ഞായി നീ ഉരുകുമ്പോൾ
ചൊല്ലും നാമ മന്ത്രങ്ങൾ
കണ്ണിമകൾ ചിമ്മാതെ കാവലിരിപ്പവളരോ
കൈവളകൾ പോഞ്ചിലമ്പും നാദമുണർതിയതാരോ
Music
കോവിലിൻ മുൻപിലായ് കൊട്ടും കുറവായാൽ
കോമരം തുള്ളുന്നു ഞങ്ങൾ (2)
അട്ടഹാസങ്ങളിൽ ആദികൾ വ്യാധികൾ പാടെ ആകട്ടണമെന്നും
(2)
രൗദ്രമാം ഭാവം തുള്ളും
ഭദ്രതൻ പാദം തൊഴാം 2
മുട്ടോളം ഉലഞ്ഞാടും
മുടിയഴകോ അലങ്കാരം
മൂപ്പാരും പുകഴ്ചൊല്ലും
അമ്മേ നിൻ അപദാനം
#kodungallurtemple #kodungallurbharani2024 #kodungalluramma #kodungallurbharani2023 #kodungallurtemple
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: