നേഴ്സുമാർ അറിയാത്ത 3 സിസ്റ്റങ്ങൾ | നിങ്ങൾ ഓട്ടക്കുടത്തിൽ വെള്ളം കോരുന്നോ?
Автор: Echayum Kochum
Загружено: 2026-01-15
Просмотров: 1422
Описание:
✅ NHS vs Care Home | Truth Revealed | മലയാളം നഴ്സിംഗ് ഗൈഡ്
ഈ സീരീസിലെ Previous വീഡിയോകൾ :
1. 2026 ഇൽ 🎀 കെയർ ഹോമിൽ ശമ്പളം (& stress) കൂടുതൽ ?
• 2026 ഇൽ 🎀 കെയർ ഹോമിൽ ശമ്പളം (& stress) കൂട...
2. കണ്ണും കാതും തുറന്നിരുന്നു മണ്ടത്തരം പറ്റുന്ന നേഴ്സുമാർ 😮Early Detection
• കണ്ണും കാതും തുറന്നിരുന്നു മണ്ടത്തരം പറ്റു...
3. കെയർ ഹോം ജോലി അപകടകരമാണോ? | NHS vs Care Home | Truth Revealed
• കെയർ ഹോം ജോലി അപകടകരമാണോ? | NHS vs Care Ho...
📌 വലിയ ഭാഷാ പാടവമോ, മാനേജ്മെന്റ് സ്കിൽസോ, നേഴ്സിങ്ങിലെ ബ്രഹത് എക്സ്പീരിയൻസോ ഒന്നും വേണ്ടാ ഇത്തരം സ്ഥലങ്ങളിൽ വെന്നിക്കൊടി പാറിക്കാൻ - കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ച് മാനേജ് ചെയ്യുകയാണെങ്കിൽ , ഒരിക്കലും സമയം തികയാത്ത, അഭിനന്ദനങ്ങൾ കിട്ടാത്ത, വമ്പൻ പൊളിറ്റിക്സിൽ മടുത്തു പോകുന്ന, ബ്രേക്കിനു പോലും പോകാൻ കഴിയാത്ത തിരക്കുള്ള പ്രൈവറ്റ് ഹോമുകളിലെ ജോലി വളരെ സന്തോഷപ്രദവും, വൻകരിയർ ഗ്രോത്ത് ഉള്ളതും, ഒപ്പം നന്നായി സമ്പാദിക്കുന്നതും ആക്കി തീർക്കാൻ കഴിയും. 🎄✅✅
യുകെയിലെ കെയർ ഹോമിൽ നഴ്സ്/കെയറർ ആയി ജോലി തുടങ്ങുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട 3 സിസ്റ്റങ്ങൾ ഇവയാണ്! ഈ വീഡിയോയിൽ, യഥാർത്ഥ അനുഭവങ്ങളും സേഫ്റ്റി ഗാർഡിംഗ് കേസുകളും അടിസ്ഥാനമാക്കി, ഒരു വിജയകരവും സുരക്ഷിതവുമായ കെയർ ഹോം നഴ്സിംഗ് കരിയറിനായി നിങ്ങൾ ഇന്ന് മുതൽ തന്നെ നടപ്പിലാക്കാവുന്ന പ്രായോഗിക സിസ്റ്റങ്ങൾ വിശദമായി വിശകലനം ചെയ്യുന്നു.
✅ ഈ വീഡിയോയിൽ നിങ്ങൾ കേട്ടു പോകുന്ന പ്രാക്ടിക്കൽ സിസ്റ്റങ്ങൾ:
✅ ISBAR ഫ്രെയിംവർക്ക് (Identify, Situation, Background, Assessment, Recommendation):
കൈമാറ്റങ്ങൾ (handovers) എങ്ങനെ സ്റ്റാൻഡേർഡൈസ് ചെയ്യാം?
ഭാഷാപരിമിതിയുള്ളവർക്ക് എങ്ങനെ വ്യക്തവും സംക്ഷിപ്തവുമായ റിപ്പോർട്ട് തയ്യാറാക്കാം?
എസ്കലേഷൻ (escalation) എപ്പോൾ, എങ്ങനെ ചെയ്യണം?
✅ സേഫ്റ്റി ഹഡ്ഡിലുകൾ (Safety Huddles):
ഓരോ ഷിഫ്റ്റിന്റെയും തുടക്കത്തിൽ 5-10 മിനിറ്റ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?
ജൂനിയർ സ്റ്റാഫിന്റെയും വിദേശ സ്റ്റാഫിന്റെയും ആശങ്കകൾ കേൾക്കാനുള്ള പ്ലാറ്റ്ഫോം.
മൈക്രോ-മാനേജ്മെന്റ് ഒഴിവാക്കി ടീം വർക്ക് എങ്ങനെ വർദ്ധിപ്പിക്കാം?
✅ ഷെഡ്യൂൾ ചെയ്ത ക്ലിനിക്കൽ റിവ്യൂ റൗണ്ടുകൾ (Scheduled Clinical Review Rounds):
ദിവസവും എന്താണ് പരിശോധിക്കേണ്ടത്? (പുതിയ EWS സ്കോറുകൾ, പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ, ഭക്ഷണ/ഫ്ലൂയിഡ് ചാർട്ടുകൾ)
- പിന്തുണയും പരിശോധനയും എങ്ങനെ ഒരുമിച്ച് ചെയ്യാം?
നഴ്സിങ് ഡോക്യുമെന്റേഷൻ എങ്ങനെ മെച്ചപ്പെടുത്താം?
📢 അടുത്ത വീഡിയോ: "No Blame Culture" എങ്ങനെ വളർത്താം? മെന്റർഷിപ്പും Buddy system വും എങ്ങനെ സജീവമാക്കാം? ആ വീഡിയോയ്ക്കായി സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാൻ മറക്കരുത്!
#UKNursing #CareHomeGuide #MalayaliNurse #NursingSystems
🔴 ഈ വീഡിയോ ഇവർക്ക് എല്ലാം ആവശ്യമാണ്:
🚩 യുകെയിൽ കെയർ ഹോം സെക്ടറിൽ ജോലി തുടങ്ങാൻ ഉദ്ദേശിക്കുന്ന പുതിയ നഴ്സുമാർ/കെയറർമാർ.
🚩 ഭാഷാപരമായ പരിമിതി അനുഭവിക്കുന്ന വിദേശ-trained നഴ്സുമാർ.
🚩 യൂറോപ്പിൽ നഴ്സിംഗ് ജോലി ചെയ്യാനുദ്ദേശിക്കുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ.
🚩 കെയർ ഹോം ടീം വർക്കും പ്രൊഫഷണൽ ആപ്രോച്ചും മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും.
ആവശ്യക്കാർക്ക് ഇത് ഉപകരിക്കും എന്നു ഞങ്ങൾ കരുതട്ടെ !! യഥാർത്ഥ അനുഭവങ്ങൾ, ഡേറ്റ, റിയൽ സേഫെ ഗർഡിങ് കേസുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ, different approaches to shifts - ടീം വർക്ക് - സ്റ്റാഫ് education - micro management in care homes വിശദീകരിക്കുന്നു.
🔍 മുൻ വീഡിയോകളിൽ നിങ്ങൾ കണ്ടെത്തുന്നത്:
✅ മിത്ത് ബസ്റ്റർ: കെയർ ഹോം ജോലി എന്തുകൊണ്ട് അപകടകരമെന്ന് പറയപ്പെടുന്നു? യാഥാർത്ഥ്യം എന്താണ്?
✅ കെയർ ഹോം ലൈഫ്: പ്രതിദിന ജോലി, ചുമതലകൾ, പരിസ്ഥിതി എങ്ങനെയാണ്?
✅ NHS vs Care Home: സുരക്ഷ, സ്റ്റാഫിംഗ് റേഷ്യോ, റിസ്ക് ഘടകങ്ങൾ, ജോലി സമ്മർദ്ദം എന്നിവയുടെ കൃത്യമായ താരതമ്യം.
✅ പ്രൈവറ്റ് പെയ്മെന്റ് സിസ്റ്റം: കെയർ ഹോമുകളിൽ പണം എങ്ങനെ രേഖപ്പെടുത്തുന്നു? നഴ്സുമാർ എന്ത് അറിയണം?
✅ ആദ്യ മാസങ്ങളിലെ വലിയ പിശക്: അന്തേവാസികളുടെ ആരോഗ്യനിലയിലെ മാറ്റം തിരിച്ചറിയാത്തത് എങ്ങനെ തടയാം?
✅ പ്രായോഗിക ടിപ്പുകൾ: ഭാഷാപരമായ പരിമിതികൾ, റിപ്പോർട്ടിംഗ്, ക്ലിനിക്കൽ ഗവേണൻസ്, കെയർ എസ്കലേഷൻ എന്നിവ മെച്ചപ്പെടുത്താനുള്ള വഴികൾ.
⚠️ പ്രധാനപ്പെട്ട കാര്യം: വിദേശത്ത് പരിശീലനം നേടിയ നഴ്സുമാർ, ഭാഷാപരിമിതികൾ, അനുഭവക്കുറവ് എന്നിവ എങ്ങനെ മാനേജ് ചെയ്യാം
സോ STAY TUNED !!
Join our Whatsapp കുടുംബം 🎀 : നമുക്ക് സംസാരിക്കാം !
Group : https://chat.whatsapp.com/KNSgOA6lTWj...
Channel : https://whatsapp.com/channel/0029Vb7M...
-------------------
UK യിലെ പ്രൊബേഷൻ കാലയളവിൽ (Probation Period) Malayali നേഴ്സുമാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെ? ജോലി നഷ്ടപ്പെടാനുള്ള സാധ്യത എന്തുകൊണ്ട്? അത് എങ്ങനെ തടയാം?
Part 1 : • UK Probation for Nurses | പ്രൊബേഷൻ കാലത്ത്...
Part 2 : • JOB LOST !! UK Nurse Probation: Job നഷ്ടപ്...
Part 3 : • റീലല്ല ജീവിതം🎭 Uk നേഴ്സിങ്ങിൽ മനം മടുത്തു ...
ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧
Part 1: • ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧 ...
Part 2: • ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧 ...
-------------------
കേറി വാന്നേ😇.... കുറച്ചു നേരം കേട്ടിരുന്നിട്ട് പോവാം !
നാട് വിട്ടൊരു നാട്ടിൽ വന്നു താമസിച്ചു ,
ഊരും പേരും തോരണങ്ങളും ഈ നാട്ടിൽ മാത്രമായി തടുത്തതു കൂട്ടി , മധ്യവയസു പിന്നിടുന്ന തലമുറയാണ് ഞങ്ങൾ ! 10+ വർഷം uk നേഴ്സ് ആയി വർക്ക് ചെയ്ത ജീവിതം ആണ് ഞങ്ങള് പറഞ്ഞു പോകുന്നത് !!
-----------------
care home nursing malayalam, NHS vs care home malayalam, nursing in UK malayalam, care home job safety, nursing career Europe malayalam, Malayali nurse UK, care home life, private payment system nursing, nursing mistakes to avoid, new nurse guide UK, nursing in Europe for Malayalis, nursing student guide, care home vs hospital job, nursing risk factors, clinical governance nursing, care escalation, nursing reporting tips
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: