കോട്ടയത്തെ ഒരു കുടുംബത്തിന്റെ അവസ്ഥ 🙏🏻
Автор: Tony Achayans Gold Kottayam
Загружено: 2023-07-22
Просмотров: 134741
Описание:
നമസ്കാരം, ഇന്ന് ഞാൻ എത്തിയിരിക്കുന്നത് കോട്ടയം വൈക്കം ചെമ്പലെ മറവന്തുരുത്തു എന്ന സ്ഥലത്താണ്..
കാറ്റിലും മഴയിലും മേൽക്കൂര ഇടിഞ്ഞു വീണ് തകർന്ന വീട്ടിൽ താമസിക്കുന്ന ഒരു കുടുംബത്തെ കാണാനാണ് ഇവിടെ എത്തിയത്..
തികച്ചും സങ്കടകരമായ കാഴ്ചയായിരുന്നു ഇവിടെ വന്നപ്പോൾ കാണാൻ സാധിച്ചതു..
87വയസുള്ള ഒരു അമ്മയും, 1ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും ആ കുട്ടിയുടെ അച്ഛനും അമ്മയും ഈ പൊളിഞ്ഞ വീട്ടിലാണ് താമസം.. മഴ പെയ്യുന്ന രാത്രികളിൽ മറ്റുള്ളവരുടെ വീടാണ് ഇവർക്ക് ഏക ആശ്രയം..
പലപ്പോഴും ആഹാരത്തിനും വസ്ത്രത്തിനും വരെ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടേണ്ട അവസ്ഥ ഏറെ സങ്കടകരമാണ്..
വൈദ്യുതി പോലും ഇല്ലാതെയാണ് ഈ വീട്ടിൽ ഇവർ താമസിക്കുന്നത്..
മറ്റുള്ളവരെപോലെ ഇടപഴകാനോ,ചിന്തിക്കാനോ ജോലി ചെയ്ത കൂലി കൃത്യമായി വാങ്ങാൻ പോലും അറിവില്ലാത്ത പാവങ്ങൾ ആണ് ഇവിടുത്തെ അച്ഛനും അമ്മയും.. അവരുടെ ഈ അറിവില്ലായ്മയെ പലരും മുതലെടുക്കകയും ചെയ്യുന്നു എന്ന് കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി.., 1000രൂപയുടെ പണിയെടുത്തിട്ട് 10ന്റെ 10നോട്ട് കൊടുത്തു വിട്ട് അതുമായി സന്തോഷത്തോടെ വീട്ടിലേയ്ക്കു പോകും, താൻ പറ്റിക്കപ്പെടുകയാണ് എന്ന് പോലും അറിയാതെ... 🙏🏻
ഇനി എങ്കിലും ഇവരുടെ ഈ അവസ്ഥ മനസിലാക്കി അവരെ പറ്റിക്കാതെ ഇരിക്കുക... അവരും ജീവിക്കട്ടെ ആ കുഞ്ഞുമായി 🙏🏻...
വീട് പണിയ്ക്ക് വേണ്ടി എന്നലാകുന്ന സാമ്പത്തിക സഹായം ഞാൻ നൽകിയിട്ടുണ്ട്.. ഇവരുടെ അവസ്ഥ മനസിലാക്കി സഹായിക്കാൻ മനസുള്ളവർക്ക് സഹായിക്കാം...
20720100009785
F. D. R. L 0002072
Name-Chandran
സ്വന്തം
Tony Achayans Gold Kottayam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: