കായ്ച്ചാർ | Kaichar without Mutton | Super Tasty side dish for Palakkad Dum Biryani and Ghee Rice
Автор: shafeena's kitchen
Загружено: 2020-07-23
Просмотров: 8340
Описание:
പാലക്കാട് റവുത്തർമാരുടെ കല്യാണങ്ങൾ ക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കായ്ച്ചാർ.സധാരണ മട്ടനും പരിപ്പും പച്ചക്കറികളും ചേർത്താണ് ഇതുണ്ടാക്കാറ്. ഇത്തവണ മട്ടൻ ചേർക്കാത്തെയാണ് ഞാൻ ഉണ്ടാക്കിയത്.ഈ പെരുന്നാളിന് നിങ്ങളും ഉണ്ടാക്കി നോക്കൂ.
Khai charകായ് ച്ചാർ
ആവശ്യമുള്ള സാധനങ്ങൾ
1, തുവര പരിപ്പ്
2ചെറിയ ഉള്ളി
3വെളുത്തുള്ളി
4,ഇഞ്ചി
5,കുബളങ
6, ഉരുളക്കിഴങ്ങ്
7, വഴുതനങ്ങ
8, മുരിങ്ങക്കായ
9,മുളക്ക് പൊടി
10,, മല്ലിപ്പൊടി
11, മഞ്ഞൾപൊടി
12, ഉപ്പ്
13,പട്ട, 14,ഗ്രാമ്പൂ, 15,ഏലയ്ക്കാ,16, ഉലുവ, 17,ജീരകം
18,പുളി
19, തേങ്ങാ
20, നെയ്യ്
21,അണ്ണാ
22, മല്ലിയില
23, കറിവേപ്പില
സാധാരണ ചോറ്,ഉഡ്ഡലീ,ദോശ,പുട്ട് എന്നിവയുടെ കൂടെ കഴിയ്ക്കാനും നമ്മൾക്ക് ഉപയോഗിക്കാം
മട്ടൻ ചേർത്ത കായ്ച്ചാർ ഉണ്ടാക്കുന്നതാറിയാ നായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
• കായ്ച്ചാർ |Kaichar, A super side dish for ...
കൂടുതൽ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
/ @shafeenaskitchen
#ShafeenaSKitcen
#KhaiChar
#കായ്ച്ചാർ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: