കോടമഞ്ഞിൽ മുങ്ങിയ ഊട്ടിയിലേക്ക് | Mysore To Ooty KSRTC Bus Trip | Bandipur - Mudumalai Tiger Reserve
Автор: TRIPPY MACHAN
Загружено: 2025-06-29
Просмотров: 16311
Описание:
കർണ്ണാടകയിലെ കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിൽ നിന്നും മലയാളികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ തമിഴ്നാട്ടിലെ ഊട്ടിയിലേക്കുള്ള മനോഹരമായ യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ ഉള്ളത്. മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയും ബന്ദിപൂർ ടൈഗര്‍ റിസര്‍വ്വിലൂടെയും ഉള്ള യാത്രയാണ് ഈ റൂട്ടിലൂടെയുള്ള യാത്രയുടെ പ്രധാന ആകർഷണം. ആനയും മാനും മൈലും കാട്ടുപോത്തും ഉൾപ്പെടെയുള്ള നിരവധി വന്യമൃഗങ്ങളെ നമുക്ക് ഈ യാത്രയില്‍ കാണാന്‍ കഴിയും. മൈസൂരിൽ നിന്നും ഗുണ്ടൽപേട്ട് - ഗൂഡല്ലൂർ വഴിയാണ് ഈ ബസ് ഊട്ടിയിലേക്ക് എത്തുന്നത്.
കൂടുതൽ കാഴ്ചകളും വിവരങ്ങളും വീഡിയോയില്‍ കാണാം
📌 MYSORE TO PALA KSRTC BUS NIGHT TRIP
• കാട്ടാനക്കൂട്ടം ബസിന് നേരെ പാഞ്ഞടുത്തപ്പോൾ...
📌 KOTTAYAM TO BANGALORE KSRTC BUS TRIP
• കരടിയും ആനയും ബസിന് മുമ്പിൽ | Kottayam to ...
📌 TRIVANDRUM TO OOTY KSRTC BUS TRIP
• കൊടും തണുപ്പിൽ തണുത്ത് വിറച്ചൊരു ഊട്ടി യാത...
#ooty #mysore #mysoreootybus
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: