StarNet Online News 15 01 2026 mpg
Автор: StarNet Online
Загружено: 2026-01-15
Просмотров: 42
Описание:
ലഹരിക്കെതിരായ ബോധവൽക്കരണം സമൂഹത്തിന്റെ അടിത്തട്ടു വരെ എത്തിക്കാൻ നമുക്ക് കഴിയണമെന്ന് പി പി സുമോദ് എംഎൽഎ
12 കിലോ കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ അറസ്റ്റിൽ
മംഗലംഡാം ഓടൻതോട്ടിൽ കടുവയെ കണ്ട സ്ഥലത്ത് ആവശ്യമെങ്കിൽ ക്യാമറ സ്ഥാപിക്കുമെന്ന് ഡി എഫ് ഒ, പി പ്രവീൺ
കിഴക്കഞ്ചേരി പാലക്കുഴിക്ക് സമീപം കാട്ടാന ഇറങ്ങി പുഷ്പഗിരി ആശ്രമത്തിനു സമീപം ജനവാസ മേഖലയിലാണ് കാട്ടാനായി ഇറങ്ങിയത്
വക്കീലന്മാരുടെ ജോലി സുരക്ഷയും ക്ഷേമനിധി ആനുകൂല്യ വർദ്ധനവും ആവശ്യപ്പെട്ട് ലോയേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി സമരം നടത്തി
സംസ്ഥാന പിന്നോക്ക വിഭാഗം കോർപ്പറേഷന്റെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആലത്തൂർ സബ് ആർടിഒ ഓഫീസും ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി വാർത്തകൾ വാട്സപ്പ് ഗ്രൂപ്പിലൂടെ അറിയാൻ 👇🏻
https://chat.whatsapp.com/IfUjUwHjFWN...
( പ്രാദേശിക കേബിൾ ചാനലായ സ്റ്റാർനെറ്റിലേക്ക് വാർത്തകൾ അയക്കുന്നതിനും പരസ്യങ്ങൾ നൽകുന്നതിനും ബന്ധപ്പെടുക : 9387156001, 9847224453, 9847389999 ).
സ്റ്റാർ നെറ്റ് ചാനൽ ലൈവ് ആയി കാണാൻ
📱▶https://play.google.com/store/apps/de...
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും StarNet വാർത്തകൾ കാണാൻ ഞങ്ങളുടെ ▶ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക
👉 Youtube / @starnetonlinevadakkencherry
വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 👉Facebook Page / starnetnewsonline
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: