സബ്ജില്ല തലത്തിൽ ഈ കവിത ചൊല്ലി ഒന്നാം സ്ഥാനം കരസ്ഥമാക്കാം | music | tutorial | song | Kavitha |
Автор: Deepthasangeetham
Загружено: 2025-08-11
Просмотров: 10486
Описание:
Malayalam Kantha#musician#trending#tutorialmusic#compatition
2nd part- • ഇത്തവണ ഈ കവിത ചൊല്ലി ഒന്നാം സമ്മാനം വാങ്ങി...
പ്രശസ്ത കവി ശ്രീ എൻ എൻ കക്കാടിന്റെ മോഷ്ടിച്ചെടുത്ത ഒരു രാത്രി
ഇരമ്പും പകൽ ചൂടും പൊടിയും ദാഹങ്ങളുമിര വേട്ടയുംക്രൗര്യങ്ങളും ഒഴിഞ്ഞും ഒളിഞ്ഞും പതുങ്ങിയും നഗരം കടന്നേ ഞാൻ.....താന്തനായ് നിശ്ചിന്തനായ് നഗരപ്രാന്തത്തിലെ ചെമ്മൺപാതയിലി റങ്ങി ഞാൻ ...ഭാഗ്യം ആരുമേ പിന്തുടരുന്നീലിപ്പോഴെന്നെ
പാതി വറ്റിയ ജീവനാഡികൾ തോറും ആതിര മണം ചേർന്ന വെൺ കുളിർ തെന്നൽ നിറഞ്ഞുംചുറ്റി പിണഞ്ഞും
തളിർത്തും തഴക്കവേ
ശാന്തവും ഉദാരവുമായൊരെൻ വീട്ടിൽ അഭയം പ്രാപിച്ചു ഞാൻ
ഹാവു പിന്നിലില്ലാരും
സ്വച്ഛമായൊരുരാത്രിയും കൂടി മോഷ്ടിച്ചു പാതാളത്തിൽ നിന്ന് സൂത്രത്തിൽ
കൊണ്ടി ങ്ങു പോന്നെ വിയർപ്പും പൊടിയുമായ് ചളി കെട്ടിയ ഫയൽ കെട്ടുകൾ ഇപ്പടിപ്പുര തൻ ചുമർ പൊത്തിൽ ഇറക്കി സൂക്ഷിക്കട്ടെ ഇതിലുണ്ടേറെ കദ്രുപുത്രന്മാരുറങ്ങുന്നു
നോട്ടുകൾ താക്കീതുകൾ വിശദീകരണങ്ങൾ
നോട്ടുകൾ താക്കിതുകൾ വിശദീകരണങ്ങൾ
ശാന്തവും ഉദാരവുമായൊരെൻവീട് അശുദ്ധപ്പെടരുതല്ലോ
ചുട്ട കൽപ്പടവുകൾ തോറും
മഞ്ഞുവീണു യരുന്ന ഗന്ധവും കാട്ടുപൊന്തകളുടെ ശ്യാമച്ഛായയും കുളത്തിലെ സ്വച്ഛമാം ജലത്തിൻറ കുളിരും ഞാനീ ശുദ്ധിയിൽ മുഴുകട്ടെ
കത്തുമീ നിലവിളക്കിന്റെ ശോണ ഛായ
യിൽ തിളങ്ങുമോട്ടുകിണ്ണത്തിലെ ചുടുക കഞ്ഞി തന്നാവിയും ചുനനീലിച്ച കണ്ണിമാങ്ങ തൻ സ്വാദും ഈറനാം ചുരുൾമുടി ചാർത്തിലെ കൈതപ്പൂവിൻ ഗന്ധവും കൈത്തണ്ടകളിലെ വർണ്ണരാജിയും നിർദ്ദന്തമാം ശിശുവിൻ്റെ വളയും ചുണ്ടിൽ പൂക്കും സ്മിതവും ഉറങ്ങും കുഞ്ഞിൻ കൺപോളകളിൽ വിരിയും സംശുദ്ധിയും
ഇതല്ലെങ്കിൽ സ്വർഗ മെന്തിനി വേറെ
ഇതല്ലെങ്കിൽ സ്വർഗ്ഗമെന്തിനി വേറെ മോഷ്ടിച്ച മുതലിന്റെ വിലയിന്നറിയുന്നു ഞാൻ
മോഷ്ടിച്ച മുതലിന്റെ വിലയിന്നറിയുന്നു ഞാൻ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: