വിവാദം, ആസൂത്രണം, സഞ്ചാരം...| Santhosh George Kulangara | TM Harshan | Truecopy Think
Автор: truecopythink
Загружено: 2021-08-11
Просмотров: 976003
Описание:
ലോക സഞ്ചാരിയായി അറിയപ്പെടുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയെ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ പാര്‍ട് ടൈം വിദഗ്ധ അംഗമായി ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നോമിനിയാണ് സന്തോഷ് ജോര്‍ജ് എന്ന വിവാദത്തിനുപുറമേ, ആസൂത്രണബോര്‍ഡ് അംഗമായി നിയമിക്കപ്പെടാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെയും ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളുയര്‍ന്നു. ഈ വിമര്‍ശനങ്ങളുടെ പാശ്ചാത്തലത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷനുമായുള്ള അഭിമുഖത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. ഒപ്പം, തന്റെ ലോകസഞ്ചാരാനുഭവങ്ങളെക്കുറിച്ചും കാത്തിരിക്കുന്ന ബഹിരാകാശയാത്രയെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നു
#Truecopythink #santhoshgeorgekulangara #interview
Follow us on:
Website: https://truecopythink.media
Facebook: / truecopythink
Instagram: / truecopythink
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: