മഹാ മാഘ മഹോത്സവത്തിൽ ജയ ഏകാദശി ദിനമായ ഇന്ന് മുത്തനും മുത്തിക്കും പൂജ നടക്കും
Автор: Janam TV
Загружено: 2026-01-28
Просмотров: 6223
Описание:
മഹാ മാഘ മഹോത്സവത്തിൽ ജയ ഏകാദശി ദിനമായ ഇന്ന് മുത്തനും മുത്തിക്കും പൂജ നടക്കും. രാവിലെ 6 മണി മുതൽ 11 മണി വരെയും, ഉച്ചയ്ക്ക് ശേഷം 3 മണി മുതലുമാണ് പൂജ. കൃഷിസമൃദ്ധിക്കും സത് സന്താനലബ്ധിക്കുമായി കേരളത്തിന്റെ തനത് ദ്രാവിഡ സമ്പ്രദായത്തിൽ അനുഷ്ഠിക്കുന്ന ഈ അതിപുരാതന പൂജ ആചാര്യൻ പറയ്ക്കൽ പ്രദീപ് പണിയയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇന്നലെ രണ്ടുലക്ഷത്തിലധികം വിശ്വാസികളാണ് തിരുന്നാവായയിൽ എത്തിയത്.
വിവരങ്ങളുമായി അരുൺ ആലത്തൂർ ചേരുന്നു
Janam TV News Live | ജനം ടിവി ലൈവ് | HD Streaming | Janam Live | Janam News | Malayalam News Live TV
#janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: