ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

അന്നദാനപ്രഭു വൈക്കം മഹാദേവ ക്ഷേത്രം | വൈക്കത്ത് പ്രാതൽ കഴിക്കാം Vaikom Mahadeva temple Kerala Siva

Автор: TheerthaYathra

Загружено: 2025-03-15

Просмотров: 26819

Описание: 🙏 *Vaikom Mahadeva Temple | Ancient Shiva Temple in Kerala | History, Significance & Rituals* 🙏

Discover the divine energy of **Vaikom Mahadeva Temple**, one of the most revered and ancient Shiva temples in **Kerala**. Known as the **Kashi of the South**, this sacred temple holds deep spiritual and historical significance.

🌸 *Highlights of the Video:*
✔️ History and Legends of Vaikom Mahadeva Temple
✔️ Temple Architecture and Sacred Pond
✔️ Daily Rituals and Pooja Timings
✔️ Vaikom Ashtami Festival and Its Importance

🔱 *Why Vaikom Mahadeva Temple is Special:*
It’s one of the oldest Shiva temples in South India.
The temple is believed to grant blessings for health, prosperity, and spiritual growth.
The Vaikom Ashtami festival attracts thousands of devotees from across the country.

📍 *Location:* Vaikom, Kottayam District, Kerala, India
🕉️ *Best Time to Visit:* November (during Vaikom Ashtami)

How to visit Vaikom Temple
Vaikathambalthile vazhipadukal
Offerings at Vaikom temple
How to reach Vaikom temple
💖 If you enjoyed the video, don’t forget to *LIKE**, **SHARE**, and **SUBSCRIBE* for more spiritual content!
🔔 Turn on the notification bell so you never miss an update

*#VaikomMahadevaTemple #ShivaTemple #KeralaTemples #SpiritualJourney #TempleTour* #vadakkupurathupattu #kodungalloor #sivatemple #bhagavathytemple #chottanikkaratemple #astrology #jyothisham #jyothishavartha #theerthayathra

കോട്ടയം ജില്ലയിലാണ് വൈക്കം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രത്തിനു ചുറ്റുമായി വൈക്കം പട്ടണം പരന്നു കിടക്കുന്നു . ഏകദേശം 12 കിലോ മീറ്റർ ദൂരെയായി ആപ്പാഞ്ചിറ എന്നറിയപ്പെടുന്ന വൈക്കംറോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന, കോട്ടയം വഴി പോകുന്ന തീവണ്ടികൾ തീർത്ഥാടകർക്ക് ആശ്രയിക്കാവുന്നതാണ് . കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് കോട്ടയത്തോ ചേർത്തലയിലോ ഇറങ്ങി ബസിന് ഒന്നോ ഒന്നരയോ മണിക്കൂർ കൊണ്ട് ഇവിടെയെത്താം . വടക്കുനിന്നും വരുന്നവർക്ക് തൃപ്പുണിത്തുറയിലോ എറണാകുളത്തോ ഇറങ്ങി ബസിന് വരാം .

സ്വന്തം വാഹങ്ങളിൽ വരുന്നവർക്ക് വടക്കേനടയിലുള്ള ദേവസ്വം പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം . ഇതിനോട് ചേർന്നുതന്ന ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ് .തെക്കേ നടയിലും പടിഞ്ഞാറേ നടയിലും ചെറിയ ചെറിയ വെജിറ്റേറിയൻ റെസ്റ്റോറെന്റ്സ് ഉണ്ട് . ബോട്ട് ജെട്ടിയോടു ചേർന്ന് KTDC യും PWD യും റെസ്റ്റോറെന്റ്സ് നടത്തുന്നുണ്ട് . ഒരു Indian Coffee House ഇങ്ങോട്ടു എത്തുന്നതിനു മുൻപായി കാണാം

ശ്രീപാർവതീസമേതനായി കിഴക്കോട്ടു വാണരുളുന്ന മഹാദേവൻ അന്നദാനപ്രഭു എന്നാണ് അറിയപ്പെടുന്നത് .
.ഏകദേശം 8 ഏക്കർ വിസ്തൃതിയിൽ കിഴക്ക് ദർശനമായിട്ട് ഒരു മഹാ ക്ഷേത്രമായാണ് നിർമാണം. വലിയ ചുറ്റുമതിൽ പ്രത്യേകതയാണ്.

4 ഗോപുരങ്ങൾ കൂടാതെ വടക്കുഭാഗത്ത് ആനവാതിലും ഉണ്ട്. കിഴക്കേ ആനപ്പന്തലിനു സമീപമാണു വൈക്കത്തപ്പൻ വ്യാഘ്രപാദ മഹർഷിക്കു ദർശനം നൽകി അനുഗ്രഹിച്ചുവെന്നു പറയുന്ന ആൽത്തറ. .
64 അടി ഉയരമുള്ള സ്വർണക്കൊടിമരത്തിനോടു ചേർന്ന് ആനപ്പന്തൽ.
വടക്കുഭാഗത്ത് 2 നിലകളിലുള്ള ഊട്ടുപുര.
ഊട്ടുപുരയുടെ മുകളിൽ ക്ഷേത്രകലാപീഠം, പടി‍ഞ്ഞാറ് തിരുവാഭരണപ്പുര.
വടക്കേചുറ്റമ്പലത്തിന്റെ കിഴക്കേ അറ്റത്താണു പ്രാതൽ ഒരുക്കുന്ന വലിയ അടുക്കള.

ഖരമഹർഷി പൂജിച്ച മൂന്നു ശിവലിംഗങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് ഐതീഹ്യം. വലതു കൈ കൊണ്ടു വെച്ച ശിവലിംഗമാണിത്. ഇടതു കൈകൊണ്ടു വെച്ച ശിവലിംഗമാണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കടിച്ചു പിടിച്ച ശിവലിംഗമാണ് കടുത്തുരുത്തി തളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മാഹാത്മ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്. രാവിലെ മുതൽ പന്തീരടി പൂജ വരെ ആദിഗുരുവായ ദക്ഷിണാമൂർത്തി എന്ന ഭാവമാണ്. പന്തീരടി പൂജയ്ക്കു ശേഷം ഉച്ച പൂജ വരെയുള്ള സമയം കിരാത മൂർത്തിയാണ്. . വൈകുന്നേരം കൈലാസത്തില്‍ പാർവതിയോടും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടി വാഴുന്ന രാജരാജേശ്വരനായാണ് സങ്കല്പിച്ചിരിക്കുന്നത്.

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാടാണ് പ്രാതൽ. അമ്പലപ്പുഴ ശ്രീകൃഷ്ണനു പാൽ പായസവും കൊട്ടാരക്കര ഗണപതിക്ക് ഉണ്ണിയപ്പവും പ്രിയമെന്നപോലെ വൈക്കത്തപ്പന്റെ ഇഷ്ട ഭോജ്യം പ്രാതലാണ്.

വൈക്കത്തഷ്ടമി എന്നറിയപ്പെടുന്ന വൃശ്ചിക മാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമി ദിവസം അവസാനിക്കുന്ന രീതിയിൽ കൊണ്ടാടുന്ന 12 ദിവസത്തെ ഉത്സവം വിശ്വ പ്രസിദ്ധമാണ് . 2025 ലെ വൈക്കത്തഷ്ടമി ദര്ശനം ഡിസംബർ 12 ന് ആണ് . പുലർച്ചെ നാലരയോടെ ആരംഭിക്കുന്ന അഷ്ടമി ദർശനത്തിനായി ഭക്തജങ്ങൾ തലേ ദിവസം തന്നെ വിദൂര ദേശങ്ങളിൽ നിന്നും എത്തി ക്യു വിൽ സ്ഥാനം പിടിക്കുന്നു . അഷ്ടമി ദിനത്തിൽ ദർശനം നടത്തുന്ന ഒരു ഭക്തന് ഭഗവാൻ ആഗ്രഹങ്ങൾ നിവർത്തിച്ചു കൊടുക്കുന്നു എന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ അഷ്ടമി കൂടാതെ മാശി അഷ്ടമി എന്നറയിപ്പെടുന്ന കുംഭഷ്ടമിയും എഴുന്നള്ളിപ്പുകളാലും ചടങ്ങുകളുടെ പ്രേത്യേകതായുലും വളരെ പ്രാധാന്യമുള്ളതാണ് . വൈക്കത്തപ്പന്റെ ചിറപ്പും കുംഭാഷ്ടമിയോടനുബന്ധിച്ചു നടക്കുന്നു .

ധനു മാസത്തിലെ തിരുവാതിരയും , ശിവരാത്രിയും , പ്രദോഷവും , നിറപുത്തരിയും ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ ആണ് . എന്നാൽ ഏറ്റവും പ്രധാനം വ്യാഴവട്ടത്തിൽ ഒരിക്കൽ , അതായത് 12 കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന വടക്കുപുറത്തു പാട്ടും കോടിയർച്ചനയുമാണ് . 2025 മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെയാണ്. വടക്കുപുറത്തു പാട്ട് ഏപ്രിൽ 2 മുതൽ ഏപ്രിൽ 13 വരെയാണ്
#astrology #hindu #india #bhagavadgita #vaikommahadevatemple

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
അന്നദാനപ്രഭു വൈക്കം മഹാദേവ ക്ഷേത്രം | വൈക്കത്ത് പ്രാതൽ കഴിക്കാം Vaikom Mahadeva temple Kerala Siva

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

"വൈക്കത്തപ്പന്റെ ആറാട്ട് കണ്ടാൽ, ഐശ്വര്യം നിങ്ങളുടെ ഭവനത്തിൽ 🙏🕉️| നമഃ ശിവായ |vaikom mahadeva temple

തിരുനെല്ലി പാപനാശിനിയിൽ ബലിയിടേണ്ടതെങ്ങനെ Thirunelli temple തിരുനെല്ലി അമ്പലം Thirunelly Wayanad

തിരുനെല്ലി പാപനാശിനിയിൽ ബലിയിടേണ്ടതെങ്ങനെ Thirunelli temple തിരുനെല്ലി അമ്പലം Thirunelly Wayanad

വൈക്കത്തപ്പന്റെ ആനയൂട്ട് | Aanayoottu Vaikom Mahadeva Temple | Vaikkathashtami 2025

വൈക്കത്തപ്പന്റെ ആനയൂട്ട് | Aanayoottu Vaikom Mahadeva Temple | Vaikkathashtami 2025

ക്ഷേത്രദർശനവും വിശ്വാസങ്ങളും; സത്യവും മിഥ്യയും | അത്യുഗ്രൻ പ്രഭാഷണം ഭാഗം - 1 | Swasti Malayalam

ക്ഷേത്രദർശനവും വിശ്വാസങ്ങളും; സത്യവും മിഥ്യയും | അത്യുഗ്രൻ പ്രഭാഷണം ഭാഗം - 1 | Swasti Malayalam

aanayottu at vaikom mahadeva temple 2025 | വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആനയൂട്ട്  2025

aanayottu at vaikom mahadeva temple 2025 | വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആനയൂട്ട് 2025

വൈക്കം മഹാദേവക്ഷേത്രം അഷ്ടമി 2024 തത്സമയ സംപ്രേഷണം

വൈക്കം മഹാദേവക്ഷേത്രം അഷ്ടമി 2024 തത്സമയ സംപ്രേഷണം

തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം കൊടുങ്ങല്ലൂർ | THIRUVANCHIKKULAM MAHADEVA TEMPLE KODUNGLLOOR

തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം കൊടുങ്ങല്ലൂർ | THIRUVANCHIKKULAM MAHADEVA TEMPLE KODUNGLLOOR

ഏറ്റുമാനൂരപ്പനെ തൊഴുന്നവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രത്യക്ഷ മാറ്റങ്ങള്‍ ഇതാണ് ! | Jyothishavartha

ഏറ്റുമാനൂരപ്പനെ തൊഴുന്നവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രത്യക്ഷ മാറ്റങ്ങള്‍ ഇതാണ് ! | Jyothishavartha

ഈ 3 കാര്യങ്ങൾ ഓർക്കുക, വാർദ്ധക്യത്തിൽ സുഖമായിരിക്കും | malayalam story | Malayalam Kathakal

ഈ 3 കാര്യങ്ങൾ ഓർക്കുക, വാർദ്ധക്യത്തിൽ സുഖമായിരിക്കും | malayalam story | Malayalam Kathakal

മൂകാംബികദേവി പ്രസാദിക്കാനുള്ള വഴിപാടുകളും ഗുരുവായൂർ സന്നിധാനവും Kolloor Mookambika temple

മൂകാംബികദേവി പ്രസാദിക്കാനുള്ള വഴിപാടുകളും ഗുരുവായൂർ സന്നിധാനവും Kolloor Mookambika temple

കേരളത്തിലെ ഒരേയൊരു തിരുപ്പതി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ | Kottayam Chingavanam Tirupati Temple

കേരളത്തിലെ ഒരേയൊരു തിരുപ്പതി ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ | Kottayam Chingavanam Tirupati Temple

Vaikom Mahadeva Temple | വൈക്കം മഹാദേവ ക്ഷേത്രം ഉത്സവം

Vaikom Mahadeva Temple | വൈക്കം മഹാദേവ ക്ഷേത്രം ഉത്സവം

കൊട്ടിയൂർ വൈശാഖമഹോത്സവ ദർശനം എളുപ്പമാക്കാൻ വേണ്ട കര്യങ്ങളെല്ലാം kottiyoor temple vaisakhamaholsavam

കൊട്ടിയൂർ വൈശാഖമഹോത്സവ ദർശനം എളുപ്പമാക്കാൻ വേണ്ട കര്യങ്ങളെല്ലാം kottiyoor temple vaisakhamaholsavam

Ulanadu Unnikannan |Documentary Ulanadu Temple ഉളനാട്‌ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം|  ഉണ്ണിക്കണ്ണൻ

Ulanadu Unnikannan |Documentary Ulanadu Temple ഉളനാട്‌ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം| ഉണ്ണിക്കണ്ണൻ

എത്ര വലിയ ദുരിതങ്ങളും മാറ്റുന്ന വഴിപാട് 3 ദിവസം മതി ശക്തി അറിയാം,lord shiva,shiva temple

എത്ര വലിയ ദുരിതങ്ങളും മാറ്റുന്ന വഴിപാട് 3 ദിവസം മതി ശക്തി അറിയാം,lord shiva,shiva temple

മാന്ത്രിക വിരലുകളാൽ വിസ്മയം. തീർന്നിട്ടില്ല എന്ന് പരിഭവം. ഒഴുകി എത്തിയത് ജനസാഗരം. | Vaikom Temple

മാന്ത്രിക വിരലുകളാൽ വിസ്മയം. തീർന്നിട്ടില്ല എന്ന് പരിഭവം. ഒഴുകി എത്തിയത് ജനസാഗരം. | Vaikom Temple

ചോദിച്ചതെല്ലാം കൈനിറയെ തന്നൊരമ്മ..കാട്ടിൽ മേക്കതിലമ്മ | Kattil Mekkathil Temple | Janam Online

ചോദിച്ചതെല്ലാം കൈനിറയെ തന്നൊരമ്മ..കാട്ടിൽ മേക്കതിലമ്മ | Kattil Mekkathil Temple | Janam Online

നിത്യവും ജപിക്കേണ്ട സന്ധ്യാനാമം | Sandhyanamam Malayalam | Hindu Devotional Songs Malayalam

നിത്യവും ജപിക്കേണ്ട സന്ധ്യാനാമം | Sandhyanamam Malayalam | Hindu Devotional Songs Malayalam

കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രം തളിപ്പറമ്പ് Kanhirangad Vaidyanatha temple Kanjirangatt Kannur

കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രം തളിപ്പറമ്പ് Kanhirangad Vaidyanatha temple Kanjirangatt Kannur

ചോറ്റാനിക്കര ഭഗവതി ക്ഷേത്ര മാഹാത്മ്യം | Chottanikkara Bhagavathy Temple | Bhagavati Amman Kovil

ചോറ്റാനിക്കര ഭഗവതി ക്ഷേത്ര മാഹാത്മ്യം | Chottanikkara Bhagavathy Temple | Bhagavati Amman Kovil

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]