മത്സരവേദിയിലേക്കുള്ള മാപ്പിളപ്പാട്ട് 👉Thanchamathum tharame.... | Munna Milhan | Haneefa Mudikkode
Автор: Ishal Media
Загружено: 2018-08-27
Просмотров: 442961
Описание:
ISHAL MEDIA
Song : Thanja Madhum tharame
Direction: Haneefa Mudikkode
Lyrics: Hamza Narokkavu
Singer: Munna Milhan
Orchestration: Rajeeb Areekode
Co-ordination: Kareem Mudikkode
Video Editing: Yazar Yazi
Audio Mixing: Misjad Sabu
Camera : Jaleel Thirurangadi
Special Thanks : Rasheed Mongam
Musthafa Vengara
Lyrics
ഇശൽ :കുതി ര താളം
രചന: ഹംസ നാരോക്കാവ്
ആനക്കലഹം
______
തഞ്ചമതും തരമേ അങ്കബലം പരമേ
കൊണ്ടൊളി സങ്കമടങ്കലും കണ്ടിടും
കിണ്ട നാം കിങ്കില മേ
ഉണ്ടതി ശയ മതി ല് അബുറഹത്തണ്ട്
കൊണ്ട ണയ് കഅബത്തിൽ ളർ ബത് പൂണ്ടു
പൂണ്ടവർ പണ്ടതിലങ്കബലംബളർ
നളുർപ്പെടുമേ കലഹം.
__
കലപിലയും തുടി ച്ചേലിടറുംതടി
ചൂളിടുമേ ചൊടിഹാലിളകും തടി
ഫീലടവും ചൊടി ച്ചൊടി ചൊടിപാടി
കടു കഠി ന ത്തില്അടുക്കുമേകിടു കിട
മത്തിരർ എത്തിര മക്കയിൽഎ ത്തിടയ്
പൊത്തിടുവാൻ കഅബ
തമ്പടി ച്ചിപരം കോപ്പുകളും തരം
വേലകളും പെരും ആനകളും പട
കേളി ടുമേ ഫലമേ സഫലംസകാലം
കുഫി റിൻ സഫറും സിഫ റടവേ സീറാ
____
ബെഞ്ചക്കളവുംച്ചതിയാലെ
കൊള്ളും ബിന മുനയായി
ഉള്ളംകൊതിപതിപതിരായി
വന്ന അബാബിൽ അണി യായി
തണ്ടൻ അബുറഹത്തുടെ ഹുങ്കും
താനവും സ്വന്ത റ വായി
കൊഞ്ചം പെരും തഞ്ചമീ കുഞ്ചരം
കഞ്ചുകം കഞ്ചമതായി
കലശമെ കലിയരെകലപിലച്ചുളിപ്പെടും
കരിശന പടയുടെമികബലംപൊളിപെടും
ദിമികിടപടയുടെതടി പടകുതറം
ദൃ തി കിടപടപകതരിപടചിതറും
കതൃപരനും കാത്തു മികവകാസുകൃത അമറാംബൈ ത്ത്
സുഖ സുഖത്തിടം വിടുംവികൃതി ടും കെടുതി ഉടയോൻ തടയോർ(തഞ്ചമതും)
-----------
കഞ്ചം ചുടർ സങ്ക മതാടി പൂന്തലം മുന്തിടു വാനേ
ത്വയ്‌റും വരും ഇറൈകറം പാടി
നിറൈന്ത മർ ഇറൈ മു റ യാലെ
കാന്തി ബലം സബുഅബാബീ ലും ബ ന്ത്ഹജറ് ചതുർ പുറം പാറി
കൊണ്ടാ ഭടർ ഫീലർ കനം തളർത്തുംകണ്ടതിശയമില് ചിതറി.
കലശമേ കലിയരെ............
👇😍👇 Click to Watch More Videos 👇😍👇
👉 ഒരു മനോഹരമായ മൗലൂദ് | കേട്ടില്ലങ്കിൽ നഷ്ടമാകും | Sinan Chembrasseri | Haneefa Mudikkode | M H
• ഒരു മനോഹരമായ മൗലൂദ് | കേട്ടില്ലങ്കിൽ നഷ്ടമ...
👉 ഇത് കണ്ടാൽ കണ്ണ് നിറയും 😢Irshad Mudikkode | Haneefa Mudikkode | New Hit Mappila Album Song
• ഇത് കണ്ടാൽ കണ്ണ് നിറയും 😢Irshad Mudikkode ...
👉 കരഞ്ഞുപോകും...ഈ കുട്ടികൾ ഗൾഫിലെ ഉപ്പാക്ക് വിളിക്കുന്നത് കേട്ടാൽ...😢 | OM | Haneefa | Thanshad | Sabith
• കരഞ്ഞുപോകും...ഈ കുട്ടികൾ ഗൾഫിലെ ഉപ്പാക്ക് ...
👉 മക്കളേ..ഒത്തിരി പ്രതീക്ഷിച്ചു , പക്ഷെ അത്ക്കും മേലെ , ഒന്നും പറയാനില്ല ! | Muflih | Haneefa Mudikode
• മക്കളേ..ഒത്തിരി പ്രതീക്ഷിച്ചു , പക്ഷെ അത്ക...
👉 ജനലക്ഷങ്ങൾ ഏറ്റെടുത്ത തകർപ്പൻ മാപ്പിളപ്പാട്ട് | Uthimakka | OM| Naseeb Nilambur | Dr.Sidhrath | Haneefa
• ജനലക്ഷങ്ങൾ ഏറ്റെടുത്ത തകർപ്പൻ മാപ്പിളപ്പാട...
👉 വെറൈറ്റി മാപ്പിളപ്പാട്ട് chain സോങ്ങുമായി അവർ വീണ്ടും│Naseeb Nilambur│Sidhrath│Haneefa | Chain song
• വെറൈറ്റി മാപ്പിളപ്പാട്ട് chain സോങ്ങുമായി...
👉 ഈ കുട്ടി പാടി തകർത്തു | Kathirkathum | Abdulla Fadhil Moodal | OM | Sharafudheen | Haneeefa Mudikkode
• ഈ കുട്ടി പാടി തകർത്തു|Kathirkathum| Abdull...
👇😍👇 Click the Link Below to Subscribe Our Channel 👇😍👇
/ @ishalmedia1240
#ishalmedia #islamicsong #malayalamislamicsong #newislamicsong #islamic #malayalam #newsong #madhsong #malayalamislamic #malayalamsong #newislamic #madh #Islamic #islamicsong2025 #madhsong2025 #mappilappattu #superhitmappilappaattukal #islamicmusic #islamicsound
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
Mail Us : [email protected]
Mobile : 96563 00064
________________________________________
Facebook ▶ / teamgalleryvision
Twitter ▶ / galleryvision
Website ▶https://gallery.vision
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: