Parishuddha Mathav | Karaoke | Latest Mariyan Song | Teena Mary |
Автор: C Music
Загружено: 2025-10-20
Просмотров: 992
Описание:
Lyrics
————
പല്ലവി.
പരിശുദ്ധ മാതാവാണെൻ അമ്മ
നിർമ്മല സ്നേഹത്തിൻ ഉറവയാം അമ്മ,
സ്നേഹത്തികവാൽ ചേർത്തണച്ചീടും
എൻ അമ്മതൻ മാതൃഹൃദയം,
കാരുണ്യത്താലെൻ
മനം കവരും
എൻ അമ്മതൻ സ്നേഹമെന്നും.
Ch//
അമ്മെ നീയെൻ നിധിയല്ലെ,
ഹൃദയം നിറയും കൃപയല്ലെ,
എൻ എല്ലാം എന്നും നീയല്ലെ.
അനുപല്ലവി.
കുഞ്ഞുനാൾ മുതൽ എൻ്റെയുള്ളിൽ
നിറവാർന്ന സ്നേഹത്തിൻ ഉറവയായി,
എന്നുള്ളിലെ നൊമ്പരമൊക്കെയും കവർന്നെടുക്കും കനിവാണെന്നമ്മ.
കാവലായ് നീയെന്നും കൂടെവന്നു,
ഈശോയോടെന്നെ ചേർത്തണച്ചു.
ചരണം.
യേശുവിൻ സ്നേഹം നെഞ്ചിനുള്ളിൽ
പകരുന്ന സ്നേഹത്തിൻ കരുതലായി,
നാഥനോടെൻ
വേദനയൊക്കെയും അർത്ഥനയാക്കും അലിവാണെൻ അമ്മ.
ഭാഗ്യമായ് നീയെന്നും ചേർന്നുനിന്നു,
മാറിലേക്കെന്നെ
ചേർത്തണച്ചു.
#newmariyansong
#latestmalayalamsongs
#latestdevotionalsongs
#mothermarysongmalayalam
#cmusic
#collinsthomas
#bincyjames
#trendingmalayalamsong
#trendingdevotionalsong
#newchurchsong
#choirsongs
#mathavu
#karaoke
#karaokewithlyrics
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: