ഉണ്ണിയപ്പമാണേൽ ഇങ്ങനെയിരിക്കണം..!! ഇളവരശി സ്പെഷ്യൽ | Traditional Kerala Soft and Perfect Unniyappam
Автор: Samsaaram TV
Загружено: 2021-12-20
Просмотров: 1351576
Описание:
ഭക്ഷണം ഉണ്ടാക്കി അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും ഇന്ത്യയിൽ നിന്ന് നിരവധി അവാർഡുകളും കരസ്ഥമാക്കിയ തൃശൂർ അശ്വതി ഹോട് ചിപ്സ് ഉടമ ഇളവരശി തയ്യാറാക്കിയ സ്പെഷ്യൽ ഉണ്ണിയപ്പം. ഈ രുചിക്കൂട്ടിൽ ഉണ്ണിയപ്പം തയ്യാറാക്കു...അടിപൊളി രുചിയാ...😋😋 ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രിയങ്കരമായ ഈ ഉണ്ണിയപ്പം ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ :
ഗോതമ്പ് പൊടി -5 കിലോ
റവ - 2 കിലോ 50 ഗ്രാം
വെല്ലം - 3.750 കിലോ
തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത്
ചുക്ക്, ഏലക്ക പൊടി
ജീരകം - 50 ഗ്രാം
കറുത്ത എള്ള് -30 ഗ്രാം
വെളിച്ചെണ്ണ
ഉപ്പ്
Pachakam : Elavarassy
Anchor : Shinoy
Camera : Akhil
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: