കടന്നപ്പള്ളി ചേട്ടാ എന്നുവിളിച്ചു; മമ്മൂട്ടിയുടെ കിടിലന്‍ മറുപടി
Автор: Mathrubhumi
Загружено: 2016-09-05
Просмотров: 468946
Описание: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മമ്മൂട്ടിയെ 'ചേട്ടാ' എന്നുവിളിച്ചപ്പോള്‍ സദസ്സാകെ അമ്പരപ്പിലും ചിരിയിലും മുങ്ങി. ഇത്രയും പ്രായമുള്ള ഒരു അനിയനെ തനിക്ക് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി തിരിച്ചടിച്ചു. തന്നെ മാത്രമല്ല, തന്റെ മകനെയും കടന്നപ്പള്ളി ചേട്ടായെന്നാണ് വിളിക്കുന്നതെന്നും മമ്മൂട്ടി വെളിപ്പെടുത്തി.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: