കൊല്ലം ജില്ല എൽഡിസി ഒന്നാം റാങ്ക് || നിധിഷ എം മോഹനൻ || SUCCESS STORY || THOZHILVEEDHI
Автор: Manorama Thozhilveedhi
Загружено: 2025-09-26
Просмотров: 38854
Описание:
എൽഡി ക്ലാർക്ക് പരീക്ഷയിൽ കൊല്ലം ജില്ലയിലെ ഒന്നാം റാങ്ക് സ്വന്തമാക്കിയ സന്തോഷത്തിലാണ് നിധിഷ എം മോഹനൻ. നേരത്തേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിലും ഒന്നാംറാങ്ക് നേടിയ നിധിഷ്യ്ക്ക് ഇത് ഇരട്ടിമധുരമായി. അസിസ്റ്റന്റ് സെയിൽസ്മാൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ്, കമ്പനി ബോർഡ് എൽജിഎസ് പരീക്ഷകളിലും നിധിഷ ഉയർന്ന റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. ചെസ് മത്സരങ്ങളിൽ ലഭിച്ച വെയ്റ്റേജ് മാർക്കും റാങ്ക്‌നേട്ടത്തിനു സഹായകമായി. തൃശൂർ ജില്ലയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായി സേവനം ചെയ്യുന്ന നിധിഷയുടെ വിജയവഴികളിലൂടെ...
#successful
#successstory
#motivationalquotes
#motivation
#psc
#pscmotivation
#successmindset
#successfullife
/ manoramathozhilveedhi
https://t.me/manoramathozhilveedhi
https://whatsapp.com/channel/0029Vaga...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: