ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

അർണബ് ഗോസ്വാമിയുടെ ചുവടുമാറ്റത്തിനു പിന്നിലെന്ത്? Arnab Goswami

Автор: Mathrubhumi

Загружено: 2025-12-24

Просмотров: 6916

Описание: ആർക്കും വിശ്വസിക്കാനാവാത്ത മാറ്റമാണിത്. ബിജെപി സർക്കാരിന്റെയും നയങ്ങളുടെയും വലതുപക്ഷത്തിന്റെയും ഏറ്റവും വലിയ വക്താവായിരുന്ന അർണബ് രഞ്ജൻ ഗോസ്വാമി കേന്ദ്രസർക്കാരിനെ പരസ്യമായി തൊലിയുരിക്കുകയാണ്! ഏതാനും ആഴ്ചകളായി നരേന്ദ്രമോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങൾ ഒന്നിനു പുറകേ മറ്റൊന്നായി ചർച്ചയ്‌ക്കെടുക്കുകയാണ് അദ്ദേഹം. തിങ്കളാഴ്ച രാത്രി അദ്ദേഹം നടത്തിയ മൂന്നു ഡിബേറ്റുകളുടെയും വിഷയങ്ങൾ ബിജെപിയെ വിഷമിപ്പിക്കുന്നതായിരുന്നു. ആരാവല്ലി മലനിരകളെ തകർക്കാനുള്ള നീക്കം, അഗസ്ത വെസ്റ്റ്‌ലണ്ട് കോഴക്കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേലിന് ജാമ്യം കിട്ടിയതിനു വഴിവെച്ച സാഹചര്യം, തുർക്കി യാത്രാവിമാനങ്ങൾക്ക് ഇന്ത്യയിൽ ഓപ്പറേഷൻ തുടരാൻ അനുമതി കൊടുത്തതിലെ ദേശവിരുദ്ധത. പിന്നാലെ വന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുമായുള്ള തൽസമയഅഭിമുഖം ആരും മറക്കാനിടയില്ല. അഭിമുഖം എന്നതിനെക്കാൾ ചോദ്യം ചെയ്യലെന്നു തോന്നിച്ച സംവാദം! എന്താണ് സംഭവിക്കുന്നത്? വർഷങ്ങളായി അദ്ദേഹത്തെ പിന്തുടരുന്ന ലക്ഷക്കണക്കായ പ്രേക്ഷകരും നിരീക്ഷകരും ചോദിക്കുകയാണ്, അർണബിനെന്തു പറ്റി?
Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: https://www.mathrubhumi.com/
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...

#Mathrubhumi #arnabgoswami #aravallihills

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
അർണബ് ഗോസ്വാമിയുടെ ചുവടുമാറ്റത്തിനു പിന്നിലെന്ത്? Arnab Goswami

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

കേക്കിനൊപ്പം അടിയോ?| Special Edition | Divya Divakaran

കേക്കിനൊപ്പം അടിയോ?| Special Edition | Divya Divakaran

ഹിന്ദുക്കൊടി കീറി | ഭയാനകമായ വംശീയ ആക്രമണം | New Zealand | Malayalam News | Sunitha Devadas

ഹിന്ദുക്കൊടി കീറി | ഭയാനകമായ വംശീയ ആക്രമണം | New Zealand | Malayalam News | Sunitha Devadas

മാർ​ഗം AI, ലക്ഷ്യം മുഖ്യമന്ത്രി? സൂപ്പർ പ്രൈം ടൈം | Super Prime Time | Pinarayi Vijayan | Ai Photo

മാർ​ഗം AI, ലക്ഷ്യം മുഖ്യമന്ത്രി? സൂപ്പർ പ്രൈം ടൈം | Super Prime Time | Pinarayi Vijayan | Ai Photo

Sancharam | Peru - 23 | Santhosh George Kulangara | Safari TV

Sancharam | Peru - 23 | Santhosh George Kulangara | Safari TV

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളത് ഡി മണിക്ക്  തന്നെയാണോ? | RDX | TM HARSHAN | E SANEESH

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളത് ഡി മണിക്ക് തന്നെയാണോ? | RDX | TM HARSHAN | E SANEESH

കോൺഗ്രസിലെ ചില ഐക്യ പ്രശ്നങ്ങള്‍!’ഗം’ | GUM | 26 December 2025

കോൺഗ്രസിലെ ചില ഐക്യ പ്രശ്നങ്ങള്‍!’ഗം’ | GUM | 26 December 2025

അർണബിന് എന്തുപറ്റി? | What happened to Arnab? Questioning govt on Aravallis | Out Of Focus

അർണബിന് എന്തുപറ്റി? | What happened to Arnab? Questioning govt on Aravallis | Out Of Focus

ക്രിസ്മസിനോട് കലിയോ? സൂപ്പർ പ്രൈം ടൈം | Super Prime Time | Christmas Celebration | BJP | VHP

ക്രിസ്മസിനോട് കലിയോ? സൂപ്പർ പ്രൈം ടൈം | Super Prime Time | Christmas Celebration | BJP | VHP

'ഇത് ഹിന്ദു രാഷ്ട്രമെന്ന തത്വ ശാസ്ത്രമാണ് ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾക്ക് പിന്നിൽ'| News Hour

'ഇത് ഹിന്ദു രാഷ്ട്രമെന്ന തത്വ ശാസ്ത്രമാണ് ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾക്ക് പിന്നിൽ'| News Hour

'സിനിമാക്കഥ പോലെ എന്തെങ്കിലും ഈ വിഷയത്തിൽ സംഭവിക്കുമെന്ന് കരുതുന്നില്ല' | Jimmy James

'സിനിമാക്കഥ പോലെ എന്തെങ്കിലും ഈ വിഷയത്തിൽ സംഭവിക്കുമെന്ന് കരുതുന്നില്ല' | Jimmy James

ഒറ്റപ്പെട്ട സംഭവമോ? | MEET THE EDITORS

ഒറ്റപ്പെട്ട സംഭവമോ? | MEET THE EDITORS

എപ്സ്റ്റീന് പിന്നിൽ മൊസാദ്, മാഗാ ക്യാംപ് പറയുന്നത് | Epstein Files | Mossad | AjimShow

എപ്സ്റ്റീന് പിന്നിൽ മൊസാദ്, മാഗാ ക്യാംപ് പറയുന്നത് | Epstein Files | Mossad | AjimShow

'അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റും' | BJP

'അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റും' | BJP

തെമ്മാടിക്കൂട്ടത്തിനൊപ്പം ചർച്ചയ്ക്കില്ലെന്ന് അഡ്വ. അനിൽ കുമാർ, എതിർത്ത് മാതു | CPM

തെമ്മാടിക്കൂട്ടത്തിനൊപ്പം ചർച്ചയ്ക്കില്ലെന്ന് അഡ്വ. അനിൽ കുമാർ, എതിർത്ത് മാതു | CPM

തിരുവനന്തപുരത്തെ ആരും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നഗരമാക്കി മാറ്റുക ലക്ഷ്യം; വി വി രാജേഷ്

തിരുവനന്തപുരത്തെ ആരും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നഗരമാക്കി മാറ്റുക ലക്ഷ്യം; വി വി രാജേഷ്

2026ൽ മുന്നണികളെ കാത്തിരിക്കുന്നത് | 2026 Kerala Assembly Elections | Adv A Jayashankar | EP 622

2026ൽ മുന്നണികളെ കാത്തിരിക്കുന്നത് | 2026 Kerala Assembly Elections | Adv A Jayashankar | EP 622

Out Of Focus Live | 26 December 2025

Out Of Focus Live | 26 December 2025

ക്രൈസ്തവർക്ക് നേരെയുള്ള അക്രമം; നിലപാട് വ്യക്തമാക്കി ഷോൺ ജോർജ് | Shone George | Christmas Attack

ക്രൈസ്തവർക്ക് നേരെയുള്ള അക്രമം; നിലപാട് വ്യക്തമാക്കി ഷോൺ ജോർജ് | Shone George | Christmas Attack

മുഖ്യമന്ത്രിയുടെ മകൾ കോഴ വാങ്ങിയെന്ന് പ്രമോദ് പുഴങ്കര, എതിർത്ത് കെ അനിൽ കുമാർ

മുഖ്യമന്ത്രിയുടെ മകൾ കോഴ വാങ്ങിയെന്ന് പ്രമോദ് പുഴങ്കര, എതിർത്ത് കെ അനിൽ കുമാർ

നിതിൻ നബീനെ പാർട്ടി അദ്ധ്യക്ഷനാക്കിയത് ആരെയൊക്കെ വെട്ടാൻ?| Indian Mahayudham 25 Dec 2025

നിതിൻ നബീനെ പാർട്ടി അദ്ധ്യക്ഷനാക്കിയത് ആരെയൊക്കെ വെട്ടാൻ?| Indian Mahayudham 25 Dec 2025

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]