ഒരു ഐതിഹാസസമരം
Автор: krcreate
Загружено: 2026-01-01
Просмотров: 300
Описание:
നിങ്ങളുടെ ഓരോ കമന്റും,ലൈക്കും , ഷയറും ഈ സമരത്തിന് ശക്തി പകരും...🙏🙏🙏
മനുഷ്യരാശിക്ക്ഏറ്റവുംഅപകടകരമാംവിധം, വളരെ അശാസ്ത്രീയകരമായി നിർമ്മിക്കുന്നഹൈവേ വികസനം നിർത്തിവയ്ക്കണമെന്നആവശ്യവുമായി ഏതാനും ദിവസങ്ങളായി കൊട്ടിയം കേന്ദ്രമായി നടന്ന് വരുന്ന സമരത്തിന്റെ ഭാഗമായി 1.1.2026 വ്യാഴാഴ്ച പരക്കുളം
ജംഗ്ഷനിൽ മൺ മതിലിൽ വിള്ളൽ കാണുകയും അതിനെത്തുടർന്നുണ്ടായ
സമരത്തിൽ എം പി, എം എൽ എ മാർ സബ് കളക്ടർ ,ശിവാലയകൻസ്ട്രക്ഷൻ ഭാരവാഹി മറ്റ്ജന പ്രതി നിധികൾ, തുടങ്ങി നാനാതുറകളിലുമുള്ളപ്രമുഖ വ്യക്തിക്കൾ പങ്കെടുക്കുകയും തുടർന്ന് ഇത്ഒരുചരിത്രസമരമായിമാറുകയുമുണ്ടായി. ആസമരത്തിന്റെഫുൽവീഡിയോആണിത്.
#haiway
#nationalnews
#nationalhaiway
#politics
#politicalnews
#public
#publicnews
#youtub
#youtubviral
#youtubvideo
#malayalam
#krcreate
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: