ഭര്‍ത്താവിന്റെ മരണം.. കോടികള്‍ വിലയുള്ള വീട്ടില്‍ താമസം.. പക്ഷെ ഷേര്‍ളിയ്ക്ക് സംഭവിച്ചത് l Kottayam
Автор: Malayali Life
Загружено: 2026-01-12
Просмотров: 126318
Описание:
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ വലിയ ഇരുനില വീട്ടിലേക്ക് ആറുമാസം മുമ്പാണ് ഷേര്‍ളി താമസിക്കാനെത്തിയത്. വിലയ്ക്കു വാങ്ങിയ സ്വന്തം വീട്ടിലേക്ക് അതീവ സന്തോഷത്തോടെയായിരുന്നു ഷേര്‍ളിയുടെ വരവ്. ദിവസങ്ങള്‍ക്കിപ്പുറം ആ വീട്ടിലേക്ക് യുവാവായ ജോബ് സക്കറിയയും എത്തി. മുറ്റവും ബാല്‍ക്കണിയും എല്ലാം നിറയെ ചെടികള്‍ വച്ചും ടെറസില്‍ ക്രിസ്മസ് നക്ഷത്രവും പുല്‍ക്കൂടുകളും എല്ലാം ഒരുക്കി അതിമനോഹരമാക്കി വയ്ക്കുകയും ചെയ്തിരുന്നു ഷേര്‍ളി. എന്നാല്‍ ഇരുവര്‍ക്കും അയല്‍ക്കാരുമായോ നാട്ടുകാരുമായോ യാതൊരു അടുപ്പവും പരിചയവും ഉണ്ടായിരുന്നില്ല. കുറച്ചു പേരുമായി സംസാരിച്ചിരുന്നുവെങ്കിലും പലരോടും സ്വന്തം ജീവിതത്തെ കുറിച്ച് പല കഥകളുമാണ് ഷേര്‍ളി പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ, നാട്ടുകാര്‍ക്ക് അധികമൊന്നും അറിയുകയുമില്ല.
#Kottayam #Kanjirappally #Police #KeralaNews #HouseWife #MalayalamNews #mm012 #me005
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: