കേരളീയ, കൊളോണിയൽ ശൈലികൾ സമന്വയിപ്പിച്ച വീട്
Автор: Manorama News Plus
Загружено: 2014-09-14
Просмотров: 259800
Описание: കേരളീയ ശൈലിയുടെയും കൊളോണിയൽ ശൈലിയുടെയും ഡിസൈൻ ഘടകങ്ങളെ മനോഹരമായി കൂട്ടിയിണക്കിയ മുഖഭംഗി. ഇന്റീരിയറിലാവട്ടെ സമകാലീനതയുടെ ലാളിത്യത്തിൽ ആവശ്യങ്ങൾ അറിഞ്ഞു മാത്രം ചെയ്ത ഇന്റീരിയർ വർക്കുകൾ. പാടശേഖരത്തിന്റെ പച്ചപ്പിനു നടുവിൽ നിൽക്കുന്ന മഞ്ജുവള്ളിയിൽ വീട് സേവ്യർ ജോർജിന്റെയും ഷൈനിയുടെയും സ്വപ്നഭവനമാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: