ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

സ്റ്റാർ ഹോട്ടലുകളിലെ മിച്ചഭക്ഷണത്തിൽനിന്ന് 13 ഉൽപന്നങ്ങൾ, തീറ്റച്ചെലവില്ലാത്ത ഗോവയിലെ മലയാളി ഫാം

Автор: Karshakasree

Загружено: 2024-05-25

Просмотров: 16080

Описание: #karshakasree #agriculture #farming

നാലു േനരം കുളിക്കുന്ന പന്നികളും കഴുകുന്ന കൂടുകളും, തീറ്റ നൽകാതെ വളരുന്ന കാളാഞ്ചി, ഫ്രീസറി ൽനിന്നെത്തുന്ന ഭക്ഷണാവശിഷ്ടങ്ങൾ– ഗോവയിലെ അസനോറയിൽ മലയാളിയായ അനിതാ വള്ളിക്കാ പ്പൻ നടത്തുന്ന ബ്ലൂ ഹാർവസ്റ്റ് ഫാം ഒന്നു വേറെയാണ്. അങ്ങനെ പറയാൻ ഇനിയുമുണ്ട് കാരണം. വില കൊടുത്തു വാങ്ങിയ വളമോ തീറ്റയോ തീരെ നൽകാതെ 13 ഉൽപന്നങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കു ന്നത്-അതായത്, സീറോ ഇൻപുട്ട് പ്രൊഡക്‌ഷൻ.
പാൽ, മുട്ട, മാംസം, മത്സ്യം, ബയോഗ്യാസ്, കംപോസ്റ്റ്, പൈനാപ്പിൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ഉൽപന്നശ്രേണി. ഭക്ഷണാവശിഷ്ടങ്ങളെ മൂല്യമേറിയ ഭക്ഷ്യവസ്തുക്കളാക്കുന്ന ഭക്ഷ്യ പുനചംക്രമണത്തി ന് ഒന്നാംതരം മാതൃകയാണ് അനിതയുടെ സംരംഭം.
ഫാമിലെ പന്നിക്കോ പശുവിനോ മത്സ്യത്തിനോ തീറ്റ വാങ്ങാന്‍ 10രൂപ പോലും താൻ ചെലവാക്കുന്നില്ലെ ന്ന് അനിത പറഞ്ഞു. എന്നാൽ, അവയ്ക്ക് യഥേഷ്ടം തീറ്റ നല്‍കുന്നുമുണ്ട്. വില നൽകാതെ ഈ തീറ്റ യെത്തുന്നതോ, ഗോവയിലെ 15 സ്റ്റാർ ഹോട്ടലുകളിൽനിന്ന്. അവയിൽ പത്തും പഞ്ചനക്ഷത്ര ഹോട്ടലു കള്‍! അവിടങ്ങളിലെ അടുക്കള അവശിഷ്ടങ്ങൾ മാത്രമാണ് അനിതയുടെ പന്നിയും പശുവും മത്സ്യവും തീറ്റയാക്കുന്നത്. എന്നാലിതു കേരളത്തിൽ കിട്ടുന്ന ഹോട്ടൽ വേസ്റ്റ് പോലെയാണെന്നു കരുതരുത്. ഫാ മിലെ വാഹനം ശേഖരിക്കാനെത്തുന്നതുവരെ ഹോട്ടലിലെ ഫ്രീസറിൽ സൂക്ഷിക്കുന്ന ഭക്ഷണാവശിഷ്ട ങ്ങളില്‍ പാചകാവശിഷ്ടമായ കോളിഫ്ലവറും മത്തങ്ങയും മുതൽ ഹോട്ടലിലെ അതിഥികൾ തൊടുകപോ ലും ചെയ്യാതെ ഉപേക്ഷിക്കുന്ന കേക്ക് കഷണങ്ങളും ബിരിയാണിയും ഐസ്ക്രീമും ഒക്കെയുണ്ടാവും. ഫ്രീ സറിൽ തന്നെ സൂക്ഷിക്കുന്നതിനാൽ ഇതു പലപ്പോഴും മനുഷ്യനുപോലും ഉപയോഗിക്കാവുന്ന നിലവാരമുള്ളതായിരിക്കും. പാകം ചെയ്തതും സസ്യജന്യവും അല്ലാത്തതുമായി തരം തിരിച്ച ഭക്ഷ്യവസ്തുക്കൾ ഏറ്റെടുക്കുന്നതിനു കലക്‌ഷൻ ഫീസും ഹോട്ടലുകളില്‍നിന്ന് അനിതയ്ക്കു നൽകാറുണ്ട്. അളവനുസരിച്ച് ഒരു മാസം 20,000 രൂപ നൽകുന്ന ഹോട്ടലുകൾവരെയുണ്ടത്രെ.

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
സ്റ്റാർ ഹോട്ടലുകളിലെ മിച്ചഭക്ഷണത്തിൽനിന്ന് 13 ഉൽപന്നങ്ങൾ, തീറ്റച്ചെലവില്ലാത്ത ഗോവയിലെ മലയാളി ഫാം

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

പെറ്റായി തുടങ്ങി, ഇന്ന് ആദായ സംരംഭം: കോടികളുടെ നഷ്ടം വന്നെങ്കിലും പന്നി ആദായമെന്ന് സജിത

തീറ്റച്ചെലവിന് തനതു വഴി; ആറു മാസം കൂടുമ്പോൾ ലാഭം: ഫാസിലിന്റെ ആടുവളർത്തൽ ആറു സെന്റിൽ

ഇറച്ചിക്കോഴിയിൽനിന്ന് വളർന്ന ഡെയറി ഫാം; പശുക്കളുടെ എണ്ണത്തിനൊപ്പം കന്നുകുട്ടികളെ പരിപാലിക്കുന്ന ഫാം

Дезертир стал НАДЕЖДОЙ на выживание ЦЕЛОЙ ДЕРЕВНИ | Документальная драма

1,75 крор рупий дохода в год! Это потрясающая победа Мону | Победитель Karshakasree 2026 | Мону В...

കുഞ്ഞുങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഹൈടെക് ഫാം, ഒപ്പം അധ്വാനഭാരം കുറയ്ക്കാൻ സാധാരണക്കാരന്റെ സംവിധാനങ്ങളും

വർഷം 300 കുഞ്ഞുങ്ങൾ, വൃത്തിക്ക് പ്രാധാന്യം; എൻജിനീയറുടെ പന്നി ഫാമിൽ പഠിക്കാനേറെ | Karshakasree

നാട്ടിൽ തന്നെ ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാം, പശു വളർത്തി 3 തരം ലാഭം.| Cow farming latest video

Unbelievable! They Grew Potatoes in the Desert – The Results Shocked the World

1 പശുവിൽനിന്ന് കേരളത്തിലെ ഏറ്റവും വലിയ ഫാം ആക്കിയതിന് പിന്നിൽ I Biggest Dairy Farm in Kerala I Dairy

നഴ്സിന്റെ ഡെയറി ഫാം; മാതൃകയാക്കേണ്ട പരിചരണ രീതി

ഇവിടത്തെ ആടുകൾക്ക് ഭാരം 110kg വരെ || കുട്ടികളെ വിൽക്കുന്നതും  നല്ല വിലക്ക് || KR GOAT FARM || KERALA

60 ലക്ഷം വരുമാനം കിട്ടുന്ന ഒന്നര ഏക്കറിലെ  വമ്പൻ മീൻ കുളം | BIG FISH POND| FISH FARMING

100 ഉരുക്കളുള്ള കന്നുകാലി ഫാം, മാസ ലാഭം 2.5 ലക്ഷം | Karshakasree | Dairy Farming

ഹൈടെക്ക് കോഴി ഫാം | മുട്ടക്കോഴി വളർത്തി 💯 വിജയിച്ച കർഷകൻ | #poultryfarm #poultryfarming

ഒരു രൂപ പോലും വേണ്ട| നാടന്‍ പശുക്കള്‍ സൌജന്യമായി വളര്‍ത്താന്‍ നല്‍കുന്ന നാരായണേട്ടന്‍റെ വിശേഷങ്ങള്‍

കൃഷിയിൽനിന്ന് 20 ലക്ഷത്തിലേറെ വരുമാനം നേടുന്ന ദമ്പതികൾ ​| കർഷകശ്രീ ജേതാവിന്റെ കൃഷിയിടത്തിൽ കണ്ടത്

Concrete Post Pepper Cultivation: ഇങ്ങനെയും കുരുമുളക് കൃഷിചെയ്യാം; ലക്ഷങ്ങൾ സമ്പാദിക്കാം

സ്വന്തമായി പെല്ലറ്റ് തീറ്റ ഉണ്ടാക്കി പശു വളർത്തൽ, ചാണകം യന്ത്രത്തിൽ ഉണക്കി വില്പന. പശു വളർത്തൽ ലാഭം

മണമില്ല...മാലിന്യമില്ല...ഷാജിയുടെ ഹൈടെക് പന്നിഫാം | HIGH TECH PIG FARM WAYANAD | MODERN PIG FARM |

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]