നാടിനെ ഞെട്ടിച്ച കൊടിമരം നിലത്ത് വീഴാതെ മുറിക്കുന്നത് കണ്ടാലോ
Автор: WAVE MAKER LIJO
Загружено: 2025-03-10
Просмотров: 147090
Описание:
നാടിനെ ഞെട്ടിച്ച കൊടിമരം നിലത്ത് വീഴാതെ മുറിക്കുന്നത് കണ്ടാലോ #kodimaram #temple #hindu #viralvideo
ഇരട്ടക്കൊടി മര ഘോഷയാത്രയും മരം വെട്ടിയിറക്കിലും കാണാൻ ഈ ലിങ്കിൽ കയറുക - • ഇരട്ട കൊടിമരം നിലത്ത് വീഴാതെ മുറിക്കുന്നത്...
ഒരു ആരാധനാലയത്തിന്റെ മുഖമുദ്രയായ കൊടിമരവും, കൊടിമരഘോഷയാത്രയും എങ്ങനെയാണെന്ന് കാണിച്ചുതരുന്ന ഒരു വീഡിയോ ആണിത്. പല പൂജ വിധികൾക്കും ശേഷമാണ് ഒരു കൊടിമരം നിശ്ചയിക്കുന്നത് . പാലാ ചേർപ്പുങ്കലിൽ അടുത്ത് കൊഴുവംകുളം എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും ഭീമാകാരനായ ഒരു കൊടിമരം മുറിക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ .
കൊടിമരം ആയി മാറിയ തേക്ക് മുറിച്ചപ്പോൾ ആ സ്ഥാനത്തു തന്നെ അവർ മറ്റൊരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതിന് കാർത്തികേയൻ എന്ന പേര് നൽകുകയും ചെയ്തു .
കൊടിമരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണണേ .....
#hindu tredition
#haindavam #haindava #haindava aacharam# hindu Rajyam #ramarajya #ramarajyamchannel #thekkumaram #kodimaram #flag tree #flag
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: