Deep Forest Stay For Family | Thattekkad Bird Sanctuary | Tree House Stay at Forest | Thattekkad
Автор: OffBeat Travellers
Загружено: 2022-04-07
Просмотров: 18024
Описание:
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ് തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. പക്ഷിഗവേഷകനായ ഡോ. സലിം അലിയുടെ പേരിലാന് ഈ പക്ഷി സങ്കേതം അറിയപ്പെടുന്നത്. പെരിയാർ നദിയുടെ തീരത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയിർ പ്രദേശത്താണ് പക്ഷി സങ്കേതം.ജൈവവൈവിധ്യം കൊണ്ടും, വിവിധ പക്ഷികളെക്കൊണ്ടും സമ്പന്നമാണ് തട്ടേക്കാട്. 300ൽ അധികം വിഭാഗത്തിൽ പെട്ട പക്ഷികൾ ഈ പ്രദേശത്ത് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഇവിടെയാകാൻ കാരണവും ഇതു തന്നെയാണ്. തട്ടേക്കാട് പക്ഷിസങ്കേതം ത്തിൻറെ ഉൾക്കാട്ടിൽ ഏകദേശം നാല് കിലോമീറ്റർ ഉള്ളിലായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഒരു ട്രീ ഹൗസ് താമസം ഉണ്ട്. അവിടെയാണ് ഇന്ന് ഞങ്ങളുടെ താമസം.
For ബുക്കിംഗ് : 9605661800
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: