ഏലം / ചിറ്റാമ്പാറയിലെ അത്ഭുത ഏല തോട്ടം / ജനുവരിയിലും നിറവിളവ് / ശാസ്ത്രീയ പരിചരണം / Tips ഇതാണ് /
Автор: CDvlog
Загружено: 2025-01-17
Просмотров: 17406
Описание: ഏലം കൃഷി യിൽ ഏതാണ്ട് ജനുവരി മാസമാകുമ്പോഴേക്കും മിക്ക തോട്ടങ്ങളിലെയും സീസൺ തീർന്നതായിട്ടാണ് പറയപ്പെടുന്നത് എന്നാൽ അപൂർവ്വം ചില തോട്ടങ്ങൾ ഇപ്പോഴാണ് സീസൺ തുടങ്ങുന്നത് എന്നു തോന്നും നിറയെ കായ്കൾ കൊണ്ട് സമൃദ്ധമായ അത്തരം ഒരു തോട്ടത്തിൻ്റെ വിഡിയോ ആണിന്ന് കാണിക്കുന്നത് കുമളി അണക്കര ക്കടുത്ത് ചിറ്റാമ്പാറ എന്ന മനോഹരമായ സ്ഥലത്തെ ചിത്രകൃഷ്ണ ൻ കുട്ടി സാറിൻ്റെ ഇരുപത്തിനാല് ഏക്കർ വരുന്ന തോട്ടത്തിലെ വിളവും തോട്ടത്തിന് നടുക്കുള്ള തടാകത്തിൻ്റെ ദൃശ്യഭംഗി യും ഫാം ടൂറിസ പ്രൊജക്ടും നേരിൽ കണ്ടാൽ മാത്രമേ അത് മനസ്സിലാകൂ CD Vlog ൻ്റെ മുഖമായ MP ഷാജിയുടേയും Dr. സുധാകർ സൗന്ദർ രാജൻ സാറിൻ്റെയും മാർഗ്ഗ നിർദ്ദേശ ങ്ങൾ അനുസരി ച്ചാണ് ചിത്ര കൃഷ്ണൻ കുട്ടി എന്ന കേരളം അറിയ പ്പെടുന്ന പ്രസ് ഫോട്ടോ ഗ്രാഫർ കൃഷി ചെയ്യു ന്നത് 2022 ലെ ഏറ്റവും നല്ലഏലം കർഷക അവാർഡ് നേടിയ കൃഷ്ണൻ കുട്ടി സാറിൻ്റെ കൃഷിരീതികൾ എറെ വ്യത്യസ്തമാണ് ഏറ്റവും പ്രധാന മായും വർഷത്തിൽ 3 പ്രാവശ്യം കുമ്മായ പ്രയോഗം നടത്തി മണ്ണിൻ്റെ ഘടന ഉറപ്പുവരുത്തും മണ്ണു പണി നടത്തില്ല അത് അനാവശ്യമാണന്നാണ് ഈ കർഷകൻ്റെ അഭിപ്രായം പകരം ചുവട്ടിൽ പുതയിടുന്നു എപ്പോഴും പുതയ്ക്ക് പ്രാധാന്യം കൊടുക്കുന്നു കൂടുതൽ ജൈവ വള പ്രയോഗ മാണ് നടത്തുന്നത് രാസവള പ്രയോഗം വളരെ കുറച്ച് മാത്രമെ നടത്താറുള്ളു വിശദ വിവരങ്ങൾ vdo കാണുക
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: