100 രൂപക്ക് മനോഹര കാഴ്ച്ച കണ്ടൊരു ഊട്ടി യാത്ര | sulthan bathery to ooty bus travel
Автор: Arun Kulivayal
Загружено: 2023-09-17
Просмотров: 7649
Описание:
ഹായ് ഞാൻ അരുൺ
ഇന്ന് ഞാൻ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ഊട്ടിയിലേക്കൊരു ബസ് യാത്രയിൽ ആണ് പോകുന്ന വഴിയിലെ മനോഹര കാഴ്ചകൾ കണ്ടൊരു യാത്ര...
ഇന്ന് ഞാൻ പോകുന്നത് സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയലിലേക്കാണ് പോകുന്നത് അവിടെ നിന്നും ഗുഡല്ലൂർ എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്നും ഊട്ടിയിലേക്കും, ഇന്ന് നമ്മൾ പോകുന്നത് ഒരുപാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന വഴിയിലൂടെയുമാണ് അതുകൊണ്ട് ഈ ഒരു വഴിയിലൂടെ പോകുകയാണെങ്കിൽ അതെല്ലാം കാണാനാകും എന്നത് മാത്രമല്ല ബത്തേരിയിൽ നിന്നും ഊട്ടിയിലേക്ക് പോകുമ്പോൾ കാണുന്ന വഴിയോര കാഴ്ചകൾ തന്നെ വളരെ മനോഹരമാണ്, അതുപോലെ തന്നെ എന്റെ അങ്ങനെ ഒരു മനോഹരമായ കാഴ്ച്ച കണ്ടൊരു യാത്രയുടെ വീഡിയോ ആണിത്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: