നിരീശ്വരൻ | Nireeswaran|V J James|പുസ്തക പരിചയം
Автор: NetAriv
Загружено: 2020-03-25
Просмотров: 2409
Описание:
വി.ജെ.ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിനെ നെറ്ററിവിന്റെ പുസ്തകശാലയിൽ പരിചയപ്പെടുത്തുന്നു. നിരീശ്വരനെ സാമാന്യമായി മനസ്സിലാക്കാനും അതിലൂടെ മികച്ചൊരു വായനാനുഭവം സ്വന്തമാക്കാവാനും വീഡിയോ ഉപകരിക്കുമെന്ന് പ്രതീഷിക്കുന്നു. പുതിയ പരീക്ഷാ ഘടനയുടെ അടിസ്ഥാനത്തിൽ നിരീശ്വരനുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും ഉദ്ധരണികളും ചേർത്തിട്ടുണ്ട്.
നെറിവിന്റെ പുസ്തശാലയിൽ മലയാളത്തിലെ പ്രധാന പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ സംഗ്രഹം, കഥാപാത്രങ്ങൾ, ഉദ്ധരണികൾ എന്നിവ ഉൾപ്പെടുതിയാണ് പുസ്തകശാല തയാറാക്കുന്നത്. പുസ്തകത്തിന്റെ അധിക വായനയ്ക്കും വിവിധ മത്സര പരീക്ഷകൾക്കുള്ള അടുത്ത ഒരുക്കത്തിനും പുസ്തകശാല ഉപകാരപ്രദമായുമെന്ന് വിശ്വസിക്കുന്നു.
നിരീശ്വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:https://drive.google.com/folderview?i...
അവതരണം:റ്റിബി മരിയ
#netariv #nireeswaran #pusthakasala
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: