✈️ VFS ( ബയോമെട്രിക് ) എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം
Автор: SAYED BHAI
Загружено: 2025-12-19
Просмотров: 40
Описание: വിഎസ് അഥവാ ബയോമെട്രിക് സൗദി അറേബ്യയിലേക്ക് പോകാൻ ഇപ്പോൾ നിർബന്ധമായിട്ടുള്ള ഒന്നാണ് ഈ ഫിംഗർ വെക്കുന്ന സംഭവം അതിൽ പലർക്കും പല രീതിയിലുള്ള സംശയങ്ങളും നിലനിൽക്കുന്നത് കാരണത്താലാണ് ഈ ഒരു വീഡിയോ നമ്മളിവിടെ ചെയ്തിട്ടുള്ളത് ഒരു ബി എഫ് സി ന് പോകുന്ന സമയത്ത് പുതിയൊരാൾ എന്തെല്ലാം ഡോക്കുമെന്റ്സ് കാര്യങ്ങൾ കയ്യിൽ പിടിക്കണം എന്നതിനെക്കുറിച്ച് വിശദമായിട്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നു തീർച്ചയായിട്ടും വീഡിയോ കാണുക സബ്സ്ക്രൈബ് ചെയ്യുമെന്ന് വിചാരിക്കുന്നു താങ്ക്യൂ #shortvideos #shortsviral #shortsfeed #viral #car #driving #job #trending #vfsappointment #vfsdelhi #vfsindia #saudijobs #saudiarabia #saudi
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: