Naamithile - The Band Story | Batch Song | 2016 MBBS | Government Medical College Trivandrum | Outro
Автор: TMC Visual Media & Theatre Club
Загружено: 2022-10-25
Просмотров: 14108
Описание:
നാമിതിലേ | Naamithile
ആശകളിൽ വിരൽ തൊടും കിനാവുമായി
നാമൊരുനാൾ കടന്നുപോയ പാതകൾ
ഓർമ്മകളിൽ നിലാവുപെയ്തു മാഞ്ഞപോൽ
ആ ദിനവും മറഞ്ഞു പോകുമോർമ്മയായി
ആ തണലിലും
അലിഞ്ഞുപോം നിരാശകൾ, നിറങ്ങളൂർന്നിടുമീ ദലങ്ങളും കൊഴിഞ്ഞുവോ?
നാമിതിലേ..സ്വരങ്ങളേഴുമിതിലേ... ഓ..
നാമിവിടെ, നിരാശകൾ കിനാവുകൾ കടന്നുപോയിടുമീ ദിനങ്ങളേറിയിതിലെ... ഓ..
ആ നിനവിൽ, വിലോലമായി
ഈ താരകം തെളിഞ്ഞുവോ...
നീളേ..നീളേ.. വിടരുമോർമ്മയായ്
മനവും നിറയുന്നുവോ
താനേ തീരം
തിരയുമോടമായ്
നിനവും അണയുന്നിതാ
നാമിവിടെയീ നിലാവുപെയ്തവഴിയേ
ചെരാതുകൾ തെളിഞ്ഞു വാനിലിന്നുമൂഴി നിറയേ
പോയപകലേ... ഓ..
(നാമിതിലേ..)
പാതയിതിൽ തേടുവതാം ഓർമകളിൽ അലിഞ്ഞു നാം
മായാതെ മിന്നുന്നുവോ
ഈ ധ്രുവ താരം...
Directed By Thrissul Chinmayan
Creative Directors Zajil Nizar Anantha K P
Music Anantha KP, Anand Krishnan, SJ Gopu
DOP AND EDIT Amal Chandran S. Binoy
Lyrics Prajeesh V
Vocals: Devu S Baiju. SJ Gopu. Aswathy RT, Sandeep S. Anantha KP
Acoustic Guitar Anand Krishnan
Bass Guitar Karthik TL
Ukulele Anantha KP
Keys: George Zachariah, Anantha KP
Drums: Ajin Zen
Recorded at Silverline Studio by Shaji Madhavan Mixed and Mastered at SS DIGITAL STUDIOS, TVPM by Krishna Sadasivan
Thanks
Diveen Sen Geeth
Jyothish Premkumar
Thanks
Batch Of 2016 MBBS
Streat Entertainments
Thank You TMC
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: