ഏത് രോഗവും വേദനയും സൗഖ്യപ്പെടുത്താൻ അത്ഭുത പ്രാർത്ഥന
Автор: Healing Prayers 2
Загружено: 2024-09-23
Просмотров: 23107
Описание:
ഏത് രോഗവും വേദനയും സൗഖ്യപ്പെടുത്താൻ അത്ഭുത പ്രാർത്ഥന
നമ്മുടെ പ്രത്യാശ നഷ്ടപ്പെടുമ്പോൾ പ്രതീക്ഷകൾ തകരുമ്പോൾ, നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൽ, ഇസ്രയേലിന്റെ പ്രത്യാശയായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, പ്രത്യാശവയ്ക്കുക. രോഗപീഡകൾ നമ്മെ അലട്ടിയാലും, പൈശാചിക പീഢനങ്ങൾ നമ്മെ അടിമപ്പെടുത്തിയാലും, ഭയപ്പെടേണ്ടതില്ല, ക്രിസ്തുവിൽ വിശ്വാസമർപ്പിച്ചു ക്രിസ്തുവിൻ്റെ വചനം അനുസരിച്ച്, കർത്താവ് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നതിന് ക്ഷമയോടെ കാത്തിരിക്കുക. തീർച്ചയായും കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർക്ക് സൗഖ്യത്തിനും, ആരോഗ്യത്തിനും, വിജയത്തിനും, സമാധാനത്തിനും, സന്തോഷത്തിനും, ഐശ്വര്യത്തിനും, അഭിവൃദ്ധിക്കും, ഒന്നിനും കുറവുണ്ടാകാതെ കർത്താവ് കാത്തുകൊള്ളും. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങളോടുകൂടെയുണ്ടാകും.
രോഗശാന്തിയും വിടുതലും, ആവശ്യളുള്ളവർക്കും, ആഗ്രഹിക്കുന്നവർക്കും ഇത് ഷെയർ ചെയ്യണെ.
Teresa Salvadore, Healing Prayers
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: