Aroopi Movie Pooja ceremony | neha chawla | anjana mohan | Vysakh Ravi | Abhilash Warrier |
Автор: Cinematheque
Загружено: 2025-08-03
Просмотров: 1213
Описание:
| Aroopi Movie Pooja | neha chawla | anjana mohan | #aroopi #anjanamohan #gopisundhar #joymathew #malayalamactress #malayalamactor #me008
"Aroopi" is written and directed by
Abhilash Warrier and stars Vysakh Ravi, Bollywood fame Neha Chawla,
Abhilash Warrier, Sakshi Bhatia, Kiran Raj, Suja Rose,
Anjana Mohan
പുതുമുഖം വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള,
അഭിലാഷ് വാര്യർ, സാക്ഷി ഭാട്ടിയ,കിരൺ രാജ്,സുജ റോസ്,
അഞ്ജന മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി
അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അരൂപി " എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നിർവഹിച്ചു.
കിരൺ രാജ്,കണ്ണൻ സാഗർ,വിജു സോപാനം,മാത്യു ഹാർമണി,ആന്റണി ഹെൻട്രി,നിബു എബ്രഹാം,ബിജോയ് വർഗീസ്,സിന്ധു വർമ്മ,
സ്നേഹ മാത്യു, രേഷ്മ, ജോജോ ആന്റണി,വിഷ്ണു കാന്ത്, സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
പുണർതം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അമൻ നിർവഹിക്കുന്നു.സംഗീതം-ഗോപീ സുന്ദർ, എഡിറ്റർ-വിനീത് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,
കല-മഹേഷ് ശ്രീധർ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-ഷാജി കൂനന്മാവ്, ഫിനാൻസ് കൺട്രോളർ-അഭികഷേക്, സൗണ്ട് ഡിസൈൻ-കിഷൻ മോഹൻ, സ്റ്റുഡിയോ-സപ്ത റിക്കോർഡ്സ്, സ്റ്റിൽസ്-സതീഷ്, ഡിസൈൻസ്-ഷിബിൻ സി ബാബു,പി ആർ ഒ- എ എസ് ദിനേശ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: