SriSkantha Shashti Kavacham Sooramangalam സ്കന്ദഷഷ്ഠികവചം മലയാളം വരികൾ ഷഷ്ഠി കവചം கந்த சஷ்டி கவசம்
Автор: धर्मध्वज-Kerala Astrologer & Vedic Scholar
Загружено: 2021-06-08
Просмотров: 192544
Описание:
#സ്കന്ദഷഷ്ഠികവചം #ഷഷ്ഠികവചം #கந்தசஷ்டிகவசம் #SkanthaShashtiKavacham #KantaShastiKavacham
ബാലദേവരായന്‍ സ്വാമികള്‍ സഹിക്കാന്‍ പറ്റാത്ത വയറുവേദന മൂലം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.മുരുക ഭക്തനായ അദ്ദേഹം തിരുച്ചെന്തുർ സ്കന്ദഷഷ്ഠി കാണുകയും അവിടെ മുരുക ദേവന്റെ ദർശന ഭാഗ്യത്താൽ ഷഷ്ടിയെ നോക്ക ശരവണ ഭവനാര്‍ എന്ന് തുടങ്ങുന്ന ശ്രീ സ്കന്ദഷഷ്ഠികവചം രചിച്ചു. തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ കവചം പാടിയ ശേഷം അദ്ദേഹം അടുത്ത അഞ്ചു ദിവസങ്ങള്‍ മുരുക ഭഗവാന്റെ പ്രശസ്തിയാര്‍ജിച്ച മറ്റു ക്ഷേത്രങ്ങള്‍ തിരുപരംകുണ്ട്രം, പഴനി, സ്വാമി മല , പഴമുതിര്‍ ചോലൈ എന്നിവടങ്ങളില്‍ ചെന്ന് കവചം പാടി. തീവ്രമായ വയറുവേദന അതോടെ നീങ്ങി. അങ്ങിനെ ഒരു അസുഖം വന്നത് ഷഷ്ടി കവചം അദ്ധേഹത്തെ കൊണ്ട് എഴുതി പാടിക്കാനുള്ള മുരുഗ ഭഗവാന്റെ ലക്ഷ്യമായി നാം മനസ്സിലാക്കാം . സകലവിധ ഭൂത പ്രേത പിശാചുക്കളെ ഉന്മൂല നാശം ചെയ്യാൻ ശക്തിയുള്ള ഈ കാവ്യം ഇദം പ്രഥമമായി മലയാള ലിപിയിൽ യൂട്യൂബിലൂടെ കേട്ട് വായിച്ചു പഠിക്കാം
Please Subscribe See and Share S4SASTRA. For all your Astrological needs Contact Dr.Sastrigal Guruvayur Jyotirveda Patasala, Guruvayur-1 Ph.08943340423.
സ്കന്ദഷഷ്ഠികവചം മലയാളം വരികൾ
Sri Skantha Shashti Kavacham
கந்த சஷ்டி கவசம்
സകലവിധ ഭൂത പ്രേത പിശാചുക്കളെ ഉന്മൂല നാശം ചെയ്യാൻ ശക്തിയുള്ള ഈ കാവ്യം ഇദം പ്രഥമമായി മലയാള ലിപിയിൽ യൂട്യൂബിലൂടെ കേട്ട് വായിച്ചു പഠിക്കാം. ഷഷ്ഠി തിഥിയിലോ ചൊവ്വാഴ്ച്ചകളിലോ 36 ഉരു ജപിച്ചാൽ സകലകാര്യ സിദ്ധിയെന്നു ഈ കവചത്തിൽ തന്നെ വരികളുണ്ട് .
Please Subscribe See and Share S4SASTRA. For all your Astrological needs Contact Dr.Sastrigal Guruvayur Jyotirveda Patasala, Guruvayur-1 Ph.08943340423.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: