ഇന്ത്യയെ ഞെട്ടിച്ച ചാരൻ: റവീന്ദർ സിംഗിന്റെ യഥാർത്ഥ കഥ | RAW Agent Rabinder Singh Story Malayalam
Автор: Travel with Shaz
Загружено: 2026-01-10
Просмотров: 96
Описание:
രാജ്യത്തെ ഒറ്റിക്കൊടുത്ത ഉന്നത ഉദ്യോഗസ്ഥൻ | RAW Agent Rabinder Singh Story
ഇന്ത്യൻ ആർമിയിൽ ചേർന്ന് പിന്നീട് RAW-യുടെ ഉന്നത പദവിയിലെത്തിയ റവീന്ദർ സിംഗ്. എന്നാൽ അദ്ദേഹം യഥാർത്ഥത്തിൽ പ്രവർത്തിച്ചത് അമേരിക്കയ്ക്ക് (CIA) വേണ്ടിയായിരുന്നു. ഇന്ത്യയുടെ അതീവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയ റവീന്ദർ സിംഗിന്റെ ത്രില്ലിംഗ് ആയ ജീവിതകഥയാണിത്.
2004-ൽ രാജ്യം വിട്ട അദ്ദേഹം പിന്നീട് അമേരിക്കയിൽ വെച്ച് ഒരു വാഹനാപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആ മരണം സ്വാഭാവികമായിരുന്നോ അതോ ആസൂത്രിതമായിരുന്നോ? പൂർണ്ണമായ കഥ ഈ വീഡിയോയിൽ കാണാം.
അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുക!
#RAW #CIA #SpyStory #Malayalam #RabinderSingh #Mystery #Investigation #Storytelling
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: