Kiyam Kiyam Kuruvi കീയാം കീയാം കുരുവി Malayalam Rhymes - Fruitopia Malayalam Kids TV
Автор: Fruitopia - Malayalam Kids World
Загружено: 2025-12-26
Просмотров: 955
Описание:
#malayalamkids
നമ്മുടെ കുഞ്ഞുകുട്ടികൾക്ക് പാടാനും കണ്ടു രസിക്കാനുമായി ഇതാ കുറച്ച് കുട്ടിപ്പാട്ടുകൾ
കുഞ്ഞുപ്രായത്തിൽ നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളെ പാട്ടിലൂടെ പരിചയപ്പെടുക വഴി കുഞ്ഞുകുട്ടികളിൽ പ്രകൃതിയോടും ജീവ ജാലങ്ങളോടുമുള്ള സ്നേഹം വളർത്താൻ ഈ ചാനലിലെ പാട്ടുകൾ ഏറെ സഹായിക്കുന്നു. പാട്ടും അറിവും ആനന്ദവും സമ്മാനിക്കുന്ന വരികൾ ആനിമേഷനിലൂടെ കണ്ണിനു കുളിർമയും സന്തോഷവുമേകുന്നു.
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് പാട്ടിലൂടെ പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക
🌟 Don’t forget to like, share, and subscribe to Fruitopia Malayalam Kids TV for more nursery rhymes, moral stories, and educational videos. Bring fun and learning together for your kids with every video! 🎉
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: