Paloorkotta waterfall / Historical place Tippu sultan
Автор: Suhu vloger
Загружено: 2020-08-23
Просмотров: 1067
Описание:
പാലൂർകോട്ട
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് കടുങ്ങപുരം എന്ന ഗ്രാമത്തിലാണ് ഈ മനോഹര വെള്ളച്ചാട്ടം . അതിമനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് നല്ലൊരുകാഴ്ചയാണ് പാലൂർ കോട്ടയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്
*ടിപ്പുസുല്‍ത്താന്‍ പാലക്കാട്ടുനിന്ന് മലബാറിലേക്കുള്ള യാത്രയില്‍ ഇടത്താവളം ആയി ഉപയോഗിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു അങ്ങനെയാണ് പാലൂർ കോട്ട എന്ന പേര് വന്നത്*.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: