ഒരു നോട്ടം കൊണ്ടൻ്റെ/oru nottam kondente/km kinashery/lirar amani/Sufi somgs
Автор: Noushad Mk
Загружено: 2025-06-09
Просмотров: 90833
Описание:
ഒരു നോട്ടം കൊണ്ടൻ്റെ/oru nottam kondente/km kinashery/lirar amani/Sufi somgs
ഒരു നോട്ടം കൊണ്ടെൻ്റെ ഹൃദയമിളക്കി
ഒരു വാക്ക് കൊണ്ടെന്നെ ചെറുകിളിയാക്കി
ഒരുമിച്ച് കഴിയാൻ മനം മണിയറയാക്കി
ഒത്തപ്പോൾ പ്രമത്തിൻ അടിമയതാക്കി
കാണും ന്നേരത്തെന്നും പുഞ്ചിരി തൂകി
കാണാനായി പോകാറ്പതിവാക്കി
കണ്ട് മടങ്ങുമ്പോൾ എന്തോ ബാക്കി
കാരണം തേടി ഉറക്കൊഴിവാക്കി
ഇരുളാർന്ന ജീവിതം ഇല്ലാതാക്കി
ഇടറുമ്പോൾ ചാരത്തുണ്ടാകും നോക്കി
ഇഷ്കാലെ ഇടനെഞ്ചിൽ താമസമാക്കി
ഇന്നെൻ്റെ നിശയെ മനോഹരമാക്കി
പടച്ചോനെനിക്ക് സൗഭാഗ്യം നൽകി
പകരം വെക്കാൻ കഴിയാത്തൊരു സുമുഖി
പതിനാലാം രാവും തോൽക്കുന്നൊരു ഭംഗി
പൊന്നും മിന്നും അല്ല തിനേക്കാൾ ലങ്കി
ആ സുഗന്ദം എന്നെ നിത്യം തഴുകി
അത് എൻ്റെ റൂഹിന്ന് പരിമളമേകി
ആനന്ദം ദിനമേ പെരുന്നാളാക്കി
അനുരാഗം കെ എമ്മിനെ മജ്നൂനാക്കി
#soofisong
#kmkinashery
#liraramani
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: