ദാരികന്റെ തലയുമായി ഭദ്രകാളി ആദ്യം വന്ന പുലക്കാവ് | കീഴ്ക്കാവ് | വള്ളോൻ | Kodungallur Bharani
Автор: Lijeesh Pattayil
Загружено: 2023-03-29
Просмотров: 107412
Описание:
ആയിരക്കണക്കിന് വര്ഷം മുൻപേ ഉള്ള ആചാരങ്ങൾ പിന്തുടരുന്ന പുലക്കാവ് - കൊടുങ്ങല്ലൂർ കീഴ്ക്കാവ്.
കുറുംബാ കാവ് എന്നും അറിയപ്പെടുന്നു.
വള്ളോൻ എന്ന സ്ഥാന പേര് ഉള്ള പുലയ തറവാട്ടിലെ കാരണവർ ആണ് നിത്യ പൂജകൾ നടത്തുന്നത്.
ദാരികന്റെ തലയുമായി ഇവിടെ എത്തിയ കാളി താൻ കുറുംബാ കാലിയാണെന്നും തനിക്ക് 14 ദിവസം പൂജ ചെയ്യാനും ആവസ്യപ്പെട്ടു. മത്സ്യം , മാംസം , വരപ്പൊടി തുടങ്ങിയ നിവേദ്യങ്ങളോടെ പൂജ വേണമെന്നും അരുളി ചെയ്തു. കോഴിക്കല്ല് മൂടിയ ശേഷം ഇവിടെ ദേവിയുടെ സാന്നിധ്യം വർധിക്കും .
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: