ഓൺലൈൻ ജോലി തട്ടിപ്പ് | എല്ലാവരും ജാഗ്രത പാലിക്കുക | Online Job— How to Spot Scammers (Must Watch)
Автор: FunFusion
Загружено: 2025-09-17
Просмотров: 53
Описание:
എന്റെ സഹോദരിക്ക് WhatsApp വഴി “വീട്ടിൽ നിന്ന് ജോലി ചെയ്തു ദിവസവും 15000 രൂപ വരുമാനം” എന്ന പേരിൽ ഓൺലൈൻ ജോലി തട്ടിപ്പിൽ പണികിട്ടി. ആദ്യം ആധാർ, ഫോട്ടോ, ബാങ്ക് ഡീറ്റെയിൽസ് ചോദിച്ചു, തുടർന്ന് Registration Fee / Deposit ആവശ്യപ്പെട്ടു. അവസാനം ഒന്നും കിട്ടാതെ പണവും നഷ്ടമായി.
👉 ഇത്തരം ജോലി ഓഫറുകൾ എല്ലാം വ്യാജമാണ്.
👉 ആധാർ, ബാങ്ക് വിവരങ്ങൾ, പാൻ കാർഡ് ഒന്നും ഓൺലൈനായി അയയ്ക്കരുത്.
👉 “Send First” / “Deposit Money” / “High Salary Job” എന്നു പറയുന്നവർ 100% തട്ടിപ്പുകാർ ആണ്.
⚠️ ദയവായി എല്ലാവരും ജാഗ്രത പാലിക്കുക.
ഈ വീഡിയോ മറ്റുള്ളവർക്കും ഷെയർ ചെയ്യൂ, ആരും വീണ്ടും ഇത്തരം കുടുക്കിൽപ്പെടാതിരിക്കാൻ 🙏
My sister was trapped in an online job scam through WhatsApp. They promised “Work from Home Job – Earn ₹15,000 per day”. First, they asked for Aadhaar, photo, and bank details. Then they demanded a registration fee / deposit. Finally, she lost the money and got nothing.
👉 These job offers are fake.
👉 Never share your Aadhaar, PAN, bank account details online.
👉 Anyone asking “Send First” / “Deposit Money” / “High Salary Job” is a scammer.
⚠️ Please be careful.
Share this video to protect others from falling into such traps 🙏
Повторяем попытку...

Доступные форматы для скачивания:
Скачать видео
-
Информация по загрузке: