ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

ഇടതുപക്ഷം വീണ്ടും? ശബരി റെയിൽ പാത യാഥാർത്ഥ്യമാകുന്നു| Kerala Sabarimala railway

Автор: Keralakaumudi News

Загружено: 2025-08-12

Просмотров: 1998

Описание: ദീര്‍ഘകാലം ആയി കേരളം കാണുന്ന ഒരു സ്വപ്നം ആണ് ശബരി പാതയുടെ പൂര്‍ത്തീകരണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പ ഭക്തര്‍ക്ക് ശബരിമലയിലേക്ക് ഉള്ള യാത്രയ്ക്കും, അതിലുപരി നാടിന്റെ വികസനത്തിനും പ്രയോജന പെടുന്നതാവും ശബരി റെയില്‍പ്പാത. ശബരിമലയുടെ കവാടമായ എരുമേലിയിലേക്ക് റെയില്‍പ്പാത എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആയാല്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലയുടെ വികസനത്തിന് കുതിപ്പേകുന്നത് ആണത്. വര്‍ഷങ്ങളായി മരവിച്ചു കിടക്കുന്ന ശബരി റെയില്‍പ്പാത നിര്‍മ്മാണത്തിന് സംസ്ഥാനം ഉപാധികളില്ലാതെ പകുതി ചെലവ് പങ്കിടാന്‍ ആലോചിക്കുന്നുണ്ട്. സ്വന്തം ചെലവില്‍ കേരളം ഭൂമി ഏറ്റെടുത്താല്‍ 111 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാം എന്നാണ് കേന്ദ്രം നല്‍കി ഇരിക്കുന്ന ഉറപ്പ്. ആകെ വേണ്ട 3800 കോടിയില്‍ കേരളം 1900 കോടി ചെലവഴിക്കണം.

The Sabarimala railway line is one of Kerala’s most awaited infrastructure projects, promising huge benefits for Ayyappa devotees and the overall economic development of the state. Connecting Erumeli — the gateway to Sabarimala — with the rest of Kerala and beyond, this 111 km railway line will boost connectivity across Ernakulam, Kottayam, and Idukki districts.

Originally announced in the 1997-98 Railway Budget, the project has faced decades of delays due to funding disputes and land acquisition issues. Now, with the Kerala government considering sharing half the cost — around ₹1900 crore of the ₹3800 crore total — and the Central government assuring construction if land is acquired, the dream could finally become a reality.

Find us on :-
Website: www.keralakaumudi.com
Youtube:    / @keralakaumudi  
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02

#sabarimala #railway #indianrailways #keraladevelopment #ayyappadevotees #keralanews

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
ഇടതുപക്ഷം വീണ്ടും? ശബരി റെയിൽ പാത യാഥാർത്ഥ്യമാകുന്നു| Kerala Sabarimala railway

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

ജോലി പോയതിൽ മൊയ്‌ദുവിന് ഒരു സങ്കടം | Marimayam | Mazhavil Manorama

ജോലി പോയതിൽ മൊയ്‌ദുവിന് ഒരു സങ്കടം | Marimayam | Mazhavil Manorama

പരേഡിൽ ആവേശമായി കേരളത്തിന്റെ ടാബ്ലോ; പ്രശംസ പിടിച്ചുപറ്റി വാട്ടർ മെട്രോ| Kerala Tableau Republic Day

പരേഡിൽ ആവേശമായി കേരളത്തിന്റെ ടാബ്ലോ; പ്രശംസ പിടിച്ചുപറ്റി വാട്ടർ മെട്രോ| Kerala Tableau Republic Day

ഇടുക്കിയിലേക്ക് ട്രെയിൻ ഓടുമോ? യാഥാർത്ഥ്യമാകുമോ ശബരി റെയിൽപാത?  | Angamaly-Erumeli Sabari Railway

ഇടുക്കിയിലേക്ക് ട്രെയിൻ ഓടുമോ? യാഥാർത്ഥ്യമാകുമോ ശബരി റെയിൽപാത? | Angamaly-Erumeli Sabari Railway

ശബരിപാത ബാലരാമപുരത്തേക്ക് നീട്ടുന്നത് പ്രയോജനമാകുമെന്ന് കെ റെയിൽ | SABARIPATHA | K RAIL

ശബരിപാത ബാലരാമപുരത്തേക്ക് നീട്ടുന്നത് പ്രയോജനമാകുമെന്ന് കെ റെയിൽ | SABARIPATHA | K RAIL

അങ്കമാലി ശബരി റെയിൽവേപാത; ഏതൊക്കെ വഴിയാണ് ഈ പദ്ധതി പോകുന്നത്? വിശദാംശങ്ങൾ

അങ്കമാലി ശബരി റെയിൽവേപാത; ഏതൊക്കെ വഴിയാണ് ഈ പദ്ധതി പോകുന്നത്? വിശദാംശങ്ങൾ

വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന റെയിൽപാതയുടെ ടെൻഡറിന്റെ പ്രഖ്യാപനം ഈ മാസം | VIZHINJAM

വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന റെയിൽപാതയുടെ ടെൻഡറിന്റെ പ്രഖ്യാപനം ഈ മാസം | VIZHINJAM

എത്തുമെന്ന് മന്ത്രി പറഞ്ഞു, എത്തി ! മലയാളികൾക്ക് KSRTCയുടെ ഓണസമ്മാനം | KSRTC New Bus

എത്തുമെന്ന് മന്ത്രി പറഞ്ഞു, എത്തി ! മലയാളികൾക്ക് KSRTCയുടെ ഓണസമ്മാനം | KSRTC New Bus

'ശബരി റെയിൽ പദ്ധതി മുന്നോട്ടു പോകാത്തതിന് കാരണം മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും'

'ശബരി റെയിൽ പദ്ധതി മുന്നോട്ടു പോകാത്തതിന് കാരണം മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും'

ഇനി ആശ്രയം ഇന്ത്യ| Political Analysis | Debate Malayalam | NEWS INDIA MALAYALAM POINT

ഇനി ആശ്രയം ഇന്ത്യ| Political Analysis | Debate Malayalam | NEWS INDIA MALAYALAM POINT

"മോദി ഇംപാക്ട്" കേരളം ഇനിയും കാണും | 2026 Kerala Election | Modi | BJP | Adv A Jayashankar | EP 657

Sancharam | Oman 05 | Santhosh George Kulangara | Safari TV

Sancharam | Oman 05 | Santhosh George Kulangara | Safari TV

വ്യാപാര നയത്തിലെ സുപ്രധാന നീക്കം, ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ | India EU Tariffs

വ്യാപാര നയത്തിലെ സുപ്രധാന നീക്കം, ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്പന്‍ മാറ്റങ്ങള്‍ | India EU Tariffs

ലോകനിയന്ത്രണം പിടിച്ച് ചൈന-റഷ്യ- ഇന്ത്യ ലോബി I Russia India China alliance

ലോകനിയന്ത്രണം പിടിച്ച് ചൈന-റഷ്യ- ഇന്ത്യ ലോബി I Russia India China alliance

ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ | 2026 Kerala Election | NDA | BJP | Adv A Jayashankar | EP 657

ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ | 2026 Kerala Election | NDA | BJP | Adv A Jayashankar | EP 657

'ക്രിസ്ത്യൻ, മുസ്ലീം സംഗമം നടത്തുമോ?' അയ്യപ്പ സംഗമത്തിനെതിരെ BJP | Ayyappa Sangamam | Sabarimala

'ക്രിസ്ത്യൻ, മുസ്ലീം സംഗമം നടത്തുമോ?' അയ്യപ്പ സംഗമത്തിനെതിരെ BJP | Ayyappa Sangamam | Sabarimala

Sabari rail vs Chengannur Pampa rail

Sabari rail vs Chengannur Pampa rail

നാട് കലക്കി മുന്നണികളുടെ തീക്കളി | 2026 Kerala Election | NDA | BJP | Adv A Jayashankar | EP 657

നാട് കലക്കി മുന്നണികളുടെ തീക്കളി | 2026 Kerala Election | NDA | BJP | Adv A Jayashankar | EP 657

അതിവേഗ റെയിലെത്തുന്നു,തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 3hrs, 22 സ്റ്റേഷന്‍ | Super Fast Rail Kerala

അതിവേഗ റെയിലെത്തുന്നു,തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 3hrs, 22 സ്റ്റേഷന്‍ | Super Fast Rail Kerala

തിങ്കളാഴ്ച ദിവസം കേൾക്കേണ്ട ശിവസന്ധ്യാനാമങ്ങൾ|Shiva Devotional Songs Malayalam | Siva Sandhyanamam

തിങ്കളാഴ്ച ദിവസം കേൾക്കേണ്ട ശിവസന്ധ്യാനാമങ്ങൾ|Shiva Devotional Songs Malayalam | Siva Sandhyanamam

കൊടുങ്കാറ്റില്‍ വിറങ്ങലിച്ച് അമേരിക്ക, ഫെഡറല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് | Snowfall | Trump

കൊടുങ്കാറ്റില്‍ വിറങ്ങലിച്ച് അമേരിക്ക, ഫെഡറല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് | Snowfall | Trump

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]