കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തൻ തെയ്യം | തെയ്യം | തെയ്യങ്ങൾ |
Автор: Tabu's Tiny Treasures
Загружено: 2025-12-31
Просмотров: 218
Описание:
വടക്കേ മലബാറിലെ പ്രധാനമായും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ പ്രധാനപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തൻ തെയ്യം. കോലോത്തു നാടിന്റെ സംസ്കാരവും ആൽമീയവുമായ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു അതുല്യമായ കലാരൂപമാണ് കുട്ടിച്ചാത്തൻ വടക്കേ മലബാറിലെ പ്രധാനമായും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ പ്രധാനപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തൻ തെയ്യം. കോലോത്തു നാടിന്റെ സംസ്കാരവും ആൽമീയവുമായ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു അതുല്യമായ കലാരൂപമാണ് കുട്ടിച്ചാത്തൻ തെയ്യങ്ങൾ
പ്രധാനമായും പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചുവരുന്ന ഒരു ആരാധന മൂർത്തിയും മന്ത്രമൂർത്തിയും ആണ് കുട്ടിച്ചാത്തൻ. കരിംകുട്ടി ചാത്തൻ പൂക്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ എന്നീ തെയ്യങ്ങളെയാണ് മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരായി കണക്കാക്കുന്നത്. ബ്രാഹ്മണന്മാർ അല്ലാത്തവരും കുട്ടിച്ചാത്തനെ ആരാധിച്ചു വരുന്നുണ്ട്.
കണ്ണൂരിലെ പയ്യന്നൂർ ഉള്ള ഒരു മന്ത്ര തന്ത്ര ബ്രാഹ്മണ തറവാടാണ് കാളകാട്ടില്ലം. കാള കാട്ടിലത്തെ കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ടതാണ് കുട്ടിച്ചാത്തൻ തെയ്യത്തിന്റെ ഐതിഹ്യം. അതിനാൽ കാളകാട്ട് കുട്ടിച്ചാത്തൻ എന്നും ഈ തെയ്യത്തിന് അറിയപ്പെടാറുണ്ട്.
പ്രധാനമായും പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചുവരുന്ന ഒരു ആരാധന മൂർത്തിയും മന്ത്രമൂർത്തിയും ആണ് കുട്ടിച്ചാത്തൻ. കരിംകുട്ടി ചാത്തൻ പൂക്കുട്ടിച്ചാത്തൻ, തീക്കുട്ടിച്ചാത്തൻ എന്നീ തെയ്യങ്ങളെയാണ് മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരായി കണക്കാക്കുന്നത്. ബ്രാഹ്മണന്മാർ അല്ലാത്തവരും കുട്ടിച്ചാത്തനെ ആരാധിച്ചു വരുന്നുണ്ട്.
കണ്ണൂരിലെ പയ്യന്നൂർ ഉള്ള ഒരു മന്ത്ര തന്ത്ര ബ്രാഹ്മണ തറവാടാണ് കാളകാട്ടില്ലം. കാള കാട്ടിലത്തെ കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ടതാണ് കുട്ടിച്ചാത്തൻ തെയ്യത്തിന്റെ ഐതിഹ്യം. അതിനാൽ കാളകാട്ട് കുട്ടിച്ചാത്തൻ എന്നും ഈ തെയ്യത്തിന് അറിയപ്പെടാറുണ്ട്. #theyyam # theyyangal
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: