Mantrika Vidhikal

നൂറ്റാണ്ടുകളായി ഉപയോഗത്തിലുള്ളതും താളിയോലകളിൽ നിന്നും എടുത്തതുമായ യഥാർത്ഥ മന്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്നു. കലിയുഗത്തിൽ സിദ്ധി വരുന്നതും പ്രയോഗത്തിൽ പ്രയോജനമുള്ളതുമായ മന്ത്രങ്ങൾ മാത്രം പ്രസിദ്ധപ്പെടുത്തുന്നു.പല പല വീഡിയോകളിലൂടെ നൂറുകണക്കിന് മന്ത്രവിധികൾ: സംസ്കൃത മന്ത്രങ്ങളും, നാടോടി മന്ത്രങ്ങളും തമിഴ് മന്ത്രങ്ങളും എല്ലാ ഭക്തർക്കും ഉപാസകർക്കുമായി സമർപ്പിക്കുന്നു. മാന്ത്രിക പ്രയോഗങ്ങളുടെ എല്ലാ വിധികളും ഈ ചാനലിലൂടെ ലഭിക്കും. ചാനൽ സബ്സ്ക്രൈബ് ചെയ്താൽ അപ് ലോഡുചെയ്യുന്ന വീഡിയോയുടെ നോട്ടിഫിക്കേഷൻ ലഭിക്കും.
manthrika vidhikal channel always sharing traditional knowledge and spiritual education. This channel does not promote or encourage any illegal activities .All contents Provided for spiritual educational information purpose and old knowledge only. This video content about Astrology, horoscope and Old informational mantras.