View Finder by Sreeni Konni

Hello My Dear friends..
My name is Sreeni. My native place is Konni in Pathanamthitta district. I am currently living in Kochi, India.
Welcome you all to the channel View Finder
----------------------------------------------
ഹായ് കൂട്ടുകാരെ എന്റെ പേര് ശ്രീനി, പത്തനംതിട്ട ജില്ലയിലെ കോന്നിയാണ് എന്റെ നാട്.
ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് ഞാന്‍ ചെയ്ത യാത്രാവീഡിയോകളും അനുഭവങ്ങളുമാണ്. ഒഴിവുള്ള സമയങ്ങളില്‍ സിനിമാ റീവ്യുവുംകൂടാതെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കൂട്ടുകാര്‍ക്കായി ചില കൗതുകകരമായ സ്റ്റോറികളും പങ്കുവെയ്ക്കുന്നു... എല്ലാവരുടേം സപ്പോര്‍ട്ട് ഉണ്ടാവണെ..
Stay tuned for the latest videos.

WHATSAPP ONLY : 9946714587