mariyan medium
🙏 മറിയൻ മീഡിയം ചാനലിലേക്ക് ഹൃദയപൂർവ്വം സ്വാഗതം! 🙏
ഈ ചാനൽ, കൃപാസനത്തിൽ നിന്നുള്ള ആത്മീയ പ്രസംഗങ്ങൾ, വിശ്വാസികളുടെ ദൈവിക സാക്ഷ്യങ്ങൾ, മാതാവിന്റെ മധ്യസ്ഥതയിലൂടെ ലഭിച്ച അത്ഭുതങ്ങൾ എന്നിവ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു. 🌿✨
മറിയൻ മീഡിയം മുഖേന, നിങ്ങളെ ദൈവസന്നിധിയിലേക്ക് അടുപ്പിക്കുകയും, വിശ്വാസത്തിൽ വളരാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന പുതു ദൈവീകാനുഭവങ്ങൾ പങ്കുവെക്കുന്നു. 💙
🔹 ഈ ചാനലിൽ നിങ്ങളെ കാത്തിരിക്കുന്നതെന്ത്:
• കൃപാസനം പ്രസംഗങ്ങളും വചനധ്യാനങ്ങളും
• മാതാവിന്റെ മധ്യസ്ഥതയിലൂടെ ലഭിച്ച ദൈവാനുഭവങ്ങൾ
• വിശ്വാസികളുടെ അത്ഭുതസാക്ഷ്യങ്ങൾ
• ആത്മീയ പ്രാർത്ഥനകളും ആശ്വാസ സന്ദേശങ്ങളും
🔔 മറിയൻ മീഡിയം നിങ്ങളുടെ ആത്മീയ യാത്രയിൽ ഒരു ദൈവിക കൂട്ടായി മാറട്ടെ!
👉 ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, നിങ്ങളുടെ അനുഭവങ്ങൾ കമന്റായി പങ്കിടുക ✨
🔴 സബ്സ്ക്രൈബ് ചെയ്യുക — ദൈവവചനത്തിന്റെ അഭിഷേകത്തിൽ പങ്കുചേരൂ!
നടക്കില്ലെന്ന് നീ ഉറപ്പിച്ച കാര്യം അമ്മ ...
മനസ്സ് ഉരുകി നീ പ്രാർത്ഥിച്ചതിനെല്ലാം ഈ ആരാധനയിലൂടെ അമ്മ നിനക്ക് നൽകും
തകർന്ന ഹൃദയത്തോടെ നീ ചോദിച്ചതെല്ലാം ഈ ആരാധനയിലൂടെ ഇന്ന് പരിശുദ്ധ അമ്മ
വെല്ലുവിളികളെ അതിജീവിക്കാൻ മാതാവ് നിന്നെ സഹായിക്കും
നിന്റെ കണ്ണുനീരിനുള്ള ഉത്തരമാണ് ഈ ആരാധന .....
ഉടമ്പടി കത്താൻ നിങ്ങൾ ചെയ്യേണ്ടത് ....
എല്ലാം തകർന്നു പോയാലും മാതാവ് നിന്നെ രക്ഷിക്കും
പ്രകാശ വേഗത്തിൽ നിന്റെ പ്രാർത്ഥനയ്ക്ക് മാതാവ് ഉത്തരം നൽകും
എത്ര നടക്കാത്ത കാര്യവും നടത്തിത്തരും മാതാവ്
തകർന്നു പോയ നിന്റെ ജീവിതം മാതാവ് പടുത്തുയർത്തും
ഏറെ നാളായി നീ പ്രാർത്ഥിച്ച വിഷയത്തിൽ ഇന്ന് മാതാവ് അത്ഭുതം പ്രവർത്തിക്കും
നീറുന്ന നിന്റെ പ്രശ്നങ്ങൾക്ക് മാതാവ് ഉത്തരം തന്നിരിക്കും
നിന്റെ കണ്ണ് നിറയാൻ മാതാവ് സമ്മതിക്കില്ല
ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ദൈവം.
ഡിസംബർ 7 അമ്മ ഇന്ന് നിന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കും
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത കൃപാസനം അമ്മ
കൊടുങ്കാറ്റ് നിറഞ്ഞ ജീവിതത്തിൽ അമ്മ നിന്നെ സഹായിച്ചിരിക്കും
പറഞ്ഞാല് വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി മാതാവ് നടത്തും
നിന്റെ തകർച്ചകളെല്ലാം അമ്മ ഉയർച്ചകളാക്കി മാറ്റും
നിന്നിൽ ഒരൽഭുതം ഇന്ന് നടക്കും തീർച്ച
നിൻറെ ഉത്തരം കിട്ടാത്ത നിയോഗങ്ങൾക്ക് പരിഹാരം
നിൻറെ നീറുന്ന പ്രശ്നങ്ങളിൽ ഉടൻ പരിഹാരം
പ്രതിസന്ധികളുടെ മേൽ അമ്മ വിജയം നേടിത്തരും
സമയത്തിൻറെ അമ്മ നിന്നെയും കൈവിടില്ല
നിൻറെ ഏത് അസാധ്യ കാര്യവും സാധിക്കും ഈ ആരാധനയിൽ
നിൻറെ അനുഗ്രഹത്തിനുള്ള താക്കോൽ ഈ ആരാധനയിൽ
ഉടമ്പടിയിൽ സമയം വൈകുന്നത് എന്തിന് !!
നിൻ്റെ നിർണായക തീയതികളെ ഇന്ന് അനുഗ്രഹിക്കും
കയ്പ്പേറിയ നിന്റെ ജീവിതം മാതാവ് അനുഗ്രഹമാക്കും
നടക്കില്ലെന്ന് നീ ഉറപ്പിച്ച കാര്യം അമ്മ നടത്തും